15ാം വയസ് മുതലാണ് ശരീര പരിപാലനം ജിം ആരംഭിച്ചത്. 2015ൽ ഏറ്റവും പ്രായം കൂടിയ ബോഡി ബിൾഡർ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ഇദ്ദേഹം നേടിയിരുന്നു. ഇപ്പോൾ...
Read moreവളരെ പെട്ടെന്ന് നേടിയെടുക്കാന്‍ സാധിക്കാത്ത ഒരു കാര്യമാണ് ശരീരഭാരം കുറയ്ക്കുക എന്നത്. അമിതവണ്ണം കുറയ്ക്കുന്നതിന് വേണ്ടി പലരും പലരീതിയിലുള്ള മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കാറുണ്ട്. ചിലര്‍ എന്നും രാവിലെ നടക്കാന്‍...
Read moreസൂര്യ നമസ്‌ക്കാരം ചെയ്യുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് നല്‍കുന്നത്. യോഗയില്‍ തന്നെ നമ്മളുടെ ശരീരത്തിന് ഒരു ഫുള്‍ ബോഡി വര്‍ക്കൗട്ട് നല്‍കുന്ന ഒരു വ്യായാമം കൂടിയാണ് സൂര്യ...
Read moreമിക്കവര്‍ക്കും അതെ ഒരു ഉച്ച കഴിഞ്ഞാല്‍ പിന്നെ ജോലി എടുക്കാന്‍ മടിയായിരിക്കും. മടി എന്നല്ല, പലര്‍ക്കും ഉറക്കം വന്ന് തുടങ്ങും. ഇത്തര്തില്‍ ഉറക്കം വരുന്നത് ജോലി വളരെ...
Read moreശരീരഭാരം അമിതമായി ഇരിക്കാന്‍ താല്‍പര്യക്കുറവുള്ള നിരവധി ആളുകളുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ പലരും പല ഡയറ്റ് എടുക്കും. എന്നാല്‍, എല്ലാ ഡയറ്റും അത്ര നല്ല ഫലം നല്‍കില്ല. കാരണം,...
Read moreഇന്ന് വീട്ടില്‍ തന്നെ വ്യായാമം ചെയ്യുക എന്ന് വിചാരിക്കുമ്പോള്‍ പലരും ട്രെഡ്മില്‍ വാങ്ങി ഉപയോഗിക്കാം എന്നാണ് ചിന്തിക്കുക. ചിലര്‍ പറയും പുറത്ത് നടക്കുന്നതിനേക്കാള്‍ ഗുണം ട്രെഡ്മില്‍ ഉപയോഗിക്കുന്നതാണ്...
Read moreആരോഗ്യത്തിൻ്റെ കാര്യത്തിൽ സെലിബ്രിറ്റീസ് അൽപ്പം കൂടുതൽ ശ്രദ്ധ നൽകാറുണ്ട്. കാരണം അവരുടെ ലുക്ക് നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ഈ കാര്യത്തിൽ മുൻപന്തിയിലുള്ള ആളാണ് ബോളിവുഡ് താരം ശിൽപ്പ...
Read moreഫിറ്റ്നെസിൻ്റെ കാര്യത്തിൽ ബോളിവുഡ് നടികളെ കടത്തി വെട്ടാൻ പലപ്പോഴും മറ്റ് ഭാഷകളിലെ നടിമാർക്ക് സാധിക്കാറില്ല. ശരീരവടിവ് കാത്തു സൂക്ഷിക്കുന്നതിൽ അവരുടെ ത്രാസ് എപ്പോഴും താഴ്ന്ന് തന്നെയിരിക്കുമെന്ന് പറയാം....
Read moreസ്ത്രീകളും പുരുഷന്മാരും ഒരു പോലെ ശരീര സൗന്ദര്യം ശ്രദ്ധിക്കുന്ന കാലമാണിത്. ജിമ്മുകളിൽ പ്രായവും അതുപോലെ സ്ത്രീ പുരുഷൻ എന്ന വ്യത്യാസമില്ലാതെ എല്ലാവരും പോകുന്നുണ്ട്. പക്ഷെ ചില സ്ത്രീകളെ...
Read moreദൈനംദിന ജീവിതത്തില്‍ നല്ല ആരോഗ്യത്തിന് എത്ര മാത്രം പ്രാധാന്യമുണ്ടെന്ന് ആളുകള്‍ മനസിലാക്കി കൊണ്ടിരിക്കുകയാണ്. മഹാമാരിക്ക് ശേഷമുള്ള കാലഘട്ടം, നടത്തം, നേരിയ വ്യായാമം, യോഗ, സ്‌ട്രെങ്ത് ആന്‍ഡ് റെസിസ്റ്റന്‍സ്...
Read more© 2021 Udaya Keralam - Developed by My Web World.