ഒരാളെ നാട്ടുകാരും അഗ്‌നിശമന സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. ജെ.സി.ബി.ഉപയോഗിച്ച് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനിടയിലാണ് കുഞ്ഞമ്മദിന്റെ മൃതദേഹം പുറത്തെടുത്തത്.
കുഞ്ഞമ്മദ് നേരത്തെ കര്‍ണാടകയിലെ ഹുബ്ലിയില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്നു. ഭാര്യ: ആസ്യ, മക്കള്‍: അസ്മര്‍, അര്‍ഷാദ്, ഷബാന ആസ്മി, നഹ്‌റ, മിന്‍ഹ ഫാത്തിമ. സഹോദരങ്ങള്‍: ഖദീജ , സഫിയ , നൗഷാദ് , നൗഫല്‍ , സക്കീന.