ഇന്ധന വില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോളിന് 98.97 രൂപ

ഇന്ധന-വില-ഇന്നും-കൂട്ടി;-തിരുവനന്തപുരത്ത്-പെട്രോളിന്-98.97-രൂപ

തിരുവനന്തപുരം: ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. 

തിരുവനന്തപുരത്ത് പെട്രോളിന് 98.97 രൂപയാണ് വില. ഡീസലിന് 94.23 രൂപയായി. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ഇന്ധന വില തിരുവനന്തപുരം ജില്ലയിലാണ്.

രാജസ്ഥാനിലെ ഗംഗാനഗറിലാണ് പെട്രോളിന് ഏറ്റവും ഉയര്‍ന്നവില. ഇവിടെ പെട്രോള്‍ ലിറ്ററിന് 108.07 രൂപയും ഡീസലിന് 100.82 രൂപയുമാണ്. 

 

Content Highlights: Fuel Price Hike 

Exit mobile version