ഇലയട മുതല്‍ സേവ വരെ; ഒരു പാലക്കാടന്‍ രുചിപ്പെരുമ | Food On Road

ഇലയട-മുതല്‍-സേവ-വരെ;-ഒരു-പാലക്കാടന്‍-രുചിപ്പെരുമ-|-food-on-road

ഈ സേവ വെറും സേവയല്ല, അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല, രുചിച്ചു തന്നെ അറിയണം… പച്ചരി കൊണ്ട് ഉണ്ടാക്കുന്ന കൊഴുക്കട്ട, ചൂടോടെ ഒരു രുചിയും തണുത്താല്‍ മറ്റൊരു രുചിയുമാകുന്ന ഇലയട… പാലക്കാട് എത്തിയാല്‍ എന്തായാലും കഴിച്ചിരിക്കേണ്ട ചില ബ്രേക്ക് ഫാസ്റ്റ് ഐറ്റംസാണ് ഇതൊക്കെ.

മലയാളം- തമിഴ് സംസ്‌കാരങ്ങള്‍ ഇടകലരുന്ന പാലക്കാടിന്റെ രുചിവൈധിധ്യങ്ങളിലൂടെയാണ് ഫുഡ് ഓണ്‍ റോഡിന്റെ യാത്ര. നമുക്ക് ഹരിഹരപുത്രയിലൊന്ന് പോയി വരാം.

Exit mobile version