ആലപ്പുഴയിൽ 16കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ-16കാരിയെ-വീട്ടിൽ-തൂങ്ങി-മരിച്ച-നിലയിൽ-കണ്ടെത്തി

| Samayam Malayalam | Updated: 26 Jun 2021, 03:04:00 PM

Subscribe

ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കിടപ്പു മുറിയിലെ ജനലിൽ തുങ്ങിയ നിലയിൽ കണ്ടെത്തിയത്. പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥിയായിരുന്നു അനഘ.

Crime scene rep. (1).

പ്രതീകാത്മക ചിത്രം

ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എലിപ്പക്കുളം സ്വദേശി അനിൽക്കുമാറിന്റെ മകള്‍ അനഘയാണ് മരിച്ചത്.Also Read : കേന്ദ്രമന്ത്രിയുടെ അക്കൗണ്ടിന് ബ്ലോക്ക് ചെയ്തതിന് പുറമെ; ശശി തരൂരിന്റെ പോസ്റ്റിനെതിരേയും ട്വിറ്റ് നടപടി

ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കിടപ്പു മുറിയിലെ ജനലിൽ തുങ്ങിയ നിലയിൽ കണ്ടെത്തിയത്. പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥിയായിരുന്നു അനഘ.

സംഭവസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വള്ളിക്കുന്നം പോലീസ് അന്വേഷണം ആരംഭിച്ചതായും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read : ജോര്‍ജ് ഫ്ലോയിഡ് കൊലപാതകം: പ്രതിയായ പോലീസുകാരന് 22.5 വ‍ർഷം തടവ്

ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

കമന്റ് ചെയ്യൂ

പ്രിയങ്കയുടെ ആത്മഹത്യ; രാജൻ പി ദേവിന്റെ ഭാര്യ ഒളിവിലെന്ന് പോലീസ് ആര്‍ട്ടിക്കിള്‍ ഷോ

കൂടുതൽ വാർത്തകൾ

Web Title : alappuzha minor girl hang to death
Malayalam News from malayalam.samayam.com, TIL Network

Exit mobile version