സി ശ്രേണിയില്‍ 
പുതിയ ഫോണുമായി റിയല്‍മി

സി-ശ്രേണിയില്‍-
പുതിയ-ഫോണുമായി-റിയല്‍മി

കൊച്ചി
സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമിയുടെ സി ശ്രേണിയിൽ പുതിയ മോഡൽ ഫോണുകൾ വിപണിയിലെത്തി. വലിയ സ്ക്രീൻ, ഉയർന്ന ബാറ്ററി ആയുസ്സ്‌, മികച്ച പ്രകടനം എന്നിവയാണ് ഈ ഫോണുകൾക്ക് കമ്പനി അവകാശപ്പെടുന്ന പ്രത്യേകതകൾ. മീഡിയടെക് ഹിലിയൊ ജി35, 6.5 ഇഞ്ച് ഡിസ്‌പ്ലേ, 5000 എംഎഎച്ച് ബാറ്ററി, 8എംപി എഐ ക്യാമറ തുടങ്ങിയവയുള്ള സി 20ന്  6,799  രൂപയാണ്‌ വില. റിയൽമി ഡോട്ട്കോമിലും ഫ്ലിപ്കാർട്ടിലും ലഭ്യമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Tags :

മറ്റു വാർത്തകൾ


Exit mobile version