16കാരന്‍ സ്ത്രീയെ കൊലപ്പെടുത്തിയതിന് പിന്നാലെ ശരീരം ലൈംഗികമായി ഉപയോഗിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേല്‍പ്പിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി. രണ്ട് വര്‍ഷം മുമ്പ് നടന്ന സംഭവത്തിലെ പകയാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്യാന്‍ കാരണമായത്. 16കാരന്‍ മൊബൈല്‍ മോഷ്ടിച്ചന്നെ് സ്ത്രീ ആരോപിച്ചതിനെ തുടര്‍ന്നുണ്ടായ പകയാണ് ഈ ക്രൂരതയിലേക്ക് പ്രതിയെ നയിച്ചത്.
സ്ത്രീ ക്രൂരമായി കൊലചെയ്യപ്പെട്ടെന്ന് അഡീഷണല്‍ എസ്.പി. മൗഗഞ്ച് വിവേക് ലാലിന് കീഴിലുള്ള എസ്.പി. റെവ, നവ്വനീത് ബാസിന്‍ എന്നിവരടങ്ങിയ സംഘം പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ യുവതിയെ കൊലപ്പെടുത്തിയതായി സമ്മതിച്ചു.
Also Read: ഇന്‍റര്‍വ്യൂ കാര്‍ഡ് തിരിച്ചയച്ചെന്ന് യുവതി, സര്‍ക്കാര്‍ ജോലിക്കുള്ള അവസരം നഷ്ടമായി; പോസ്റ്റ് ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പു സമരം
സ്ത്രീയുടെ ഭര്‍ത്താവും മകനും 15 ദിവസത്തേക്ക് സ്ഥലത്ത് ഉണ്ടായിരുന്നില്ല. അതിനാല്‍, 16കാരന്‍ സ്ത്രീയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതേതുടര്‍ന്ന്, ജനുവരി 30 നാണ് വീട്ടില്‍ അതിക്രമിച്ചു കടക്കുകയായിരുന്നു. പ്രതി കൃത്യം നടത്തിയതിന് ശേഷം സ്ത്രീയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ആഭരണങ്ങളുമായും 1000 രൂപയുമായാണ് കടന്നതെന്ന് പോലീസ് പറഞ്ഞു.
Read Latest National News and Malayalam News
ജൈവപച്ചക്കറി കൃഷിയിൽ മാതൃകയാണ് ഈ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്