വില കുതിച്ചു; സ്വർണം പവന് 45000

വില-കുതിച്ചു;-സ്വർണം-പവന്-45000

കൊച്ചി> സംസ്ഥാനത്ത് സ്വർണവില  വീണ്ടും കുതിച്ചു. പവന് 45000 എന്ന റെക്കോർഡ് വിലയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് 760 രൂപയാണ് പവന് കൂടിയത്.

ഒരുഗ്രാം സ്വർണത്തിന് 5625 രൂപയാണ് വില. പണിക്കൂലി ഉൾപ്പെടെ കണക്കാക്കിയാൽ ഒരു പവൻ ആഭരണം വാങ്ങാൻ 50000 രൂപക്ക് മുകളിലാകും. കഴിഞ്ഞ മാസങ്ങളിലായി സ്വർണവില ഉയർന്നുതന്നെയാണ്  നിൽക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Exit mobile version