ബന്ധത്തിൽ നിന്ന് പിന്മാറി; യുവതിയെ വിളിച്ചുവരുത്തി തലക്ക് വെട്ടി; പിന്നാലെ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
പ്രണയത്തിൽ നിന്ന് പിന്മാറിയ യുവതിയെ ലാപ്ടോപ്പ് തിരികെ ഏൽപ്പിക്കാൻ എന്ന് പറഞ്ഞാണ് യുവാവ് വിളിച്ച് വരുത്തിയത്. സംസാരം തർക്കത്തിലേക്ക് വഴിമാറിയതോടെയാണ് ഇയാൾ യുവതിയെ വെട്ടിയത്

ഹൈലൈറ്റ്:
- ബന്ധത്തിൽ നിന്ന് പിന്മാറി
- യുവതിയെ വിളിച്ചുവരുത്തി തലക്ക് വെട്ടി
- പിന്നാലെ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
മാർത്താണ്ഡത്തിന് സമീപം സ്വകാര്യ കോളേജ് വിദ്യാർഥികളാണ് ജോഷ്വയും നിഷയും. ഇരുവരും നേരത്തെ അടുപ്പത്തിൽ ആയിരുന്നെന്നും രണ്ട് മാസം മുൻപ് യുവതി ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നെന്നും പോലീസ് പറയുന്നു. മടിച്ചൽ സ്വദേശി വിജയകുമാറിന്‍റെ മകളാണ് ഡാൻ നിഷ. 23 വയസായിരുന്നു. കല്ലുതോട്ടി സ്വദേശി രഘുപതിയുടെ മകനാണ് ബർജിൻ ജോഷ്വ.
Also Read : സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട്
സുഹൃത്തിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; സൈനികൻ അറസ്റ്റിൽ
ഡെനീഷ്യ തന്നോട് സംസാരിക്കാതെ ആയതോടെ വിഷമത്തിലായിരുന്നു ബർജിൻ. സുഹൃത്തുക്കൾ വഴിയും മറ്റും യുവതിയുമായി ബന്ധപ്പെടാൻ ഇയാൾ ശ്രമിച്ചിരുന്നു. ഒടുവിൽ നേരിട്ട് സംസാരിച്ച് പിരിയാമെന്ന് പറഞ്ഞാണ് യുവതിയോട് ഇയാൾ സംസാരിച്ചത്. തുടർന്ന് തന്‍റെ കൈയിലുള്ള ലാപ്ടോപ് മടക്കി തരാമെന്ന് പറഞ്ഞ് മാർത്താണ്ഡത്തേക്ക് വിളിച്ച് വരുത്തി.
ഇവിടെ നിന്ന് ബൈക്കിൽ കയറി ഒരു തെങ്ങിൻ പുരയിടത്തിലേക്ക് പോവുകയായിരുന്നു. സംസാരിക്കുന്നതിനിടെ വാക്കേറ്റം ഉണ്ടായതോടെയാണ് കൈയ്യിൽ കരുതിയിരുന്ന വെട്ട് കത്തിയെടപത്ത് ഡെനീഷ്യയെ വെട്ടുന്നത്. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ സ്ഥലത്തേക്ക് വന്നതോടെ ജോഷ്വ ബൈക്കുമായി ഇവിടെ നിന്ന് കടന്നുകളഞ്ഞു. തുടർന്ന് സമീപത്തുള്ള റെയിൽവേ ട്രാക്കിലേക്ക് എത്തി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
Also Read : പള്ളിയുടെ പണം തട്ടി; ലീഗ് നേതാവില്‍ നിന്നും ഒന്നര കോടി ഈടാക്കാന്‍ വഖഫ്
നാട്ടുകാർ ആശുപത്രിയിലെത്തിച്ച യുവതി നിലവിൽ ചികിത്സയിലാണ്. ആദ്യം കുഴിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് നാഗർകോവിൽ മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. മാർത്താണ്ഡം പൊലീസ് അന്വേഷണം ആരംഭിച്ചു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
ഇടുക്കിതടി വിൽപ്പനെയെ ചൊല്ലി തർക്കം; ലോറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവറുടെ കഴുത്തിൽ കത്തി കുത്തിയിറക്കി, ഒളിവിലായിരുന്ന പ്രതിയെ പിടികൂടി ADVT:60% വരെ കിഴിവ് – വസ്ത്രങ്ങൾ, സ്മാർട്ട് വാച്ചുകൾ, ആഭരണങ്ങൾ, ലഗേജ് എന്നിവയിൽ ഡീലുകൾ നേടൂ ഇന്ത്യനവജാതശിശു കരായാതിരിക്കാന്‍ ചുണ്ടില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച് നഴ്സ് മലപ്പുറംമലപ്പുറത്ത് പോലീസിന്റെ മിന്നല്‍ പരിശോധന; ഒറ്റ ദിവസം 736 കേസുകള്‍, പല പിടികിട്ടാപുള്ളികളും പിടിയില്‍ ക്രിപ്റ്റോ കറന്സിശവപ്പെട്ടിയിലെ അവസാനത്തെ ആണി? ബിനാൻസ് ക്രിപ്റ്റോയുടെ വേരിളക്കുമോ? തിരുവനന്തപുരംമുതലപ്പൊഴിൽ വള്ളം മറിഞ്ഞ് അപകടം; മത്സ്യതൊഴിലാളികൾ രക്ഷപെട്ടത് തലനാഴിക്ക്, അപകട മുന്നറിയിപ്പുകൾ ലംഘിച്ച് കൊണ്ടുള്ള മത്സ്യബന്ധനം വ്യാപകം ഇടുക്കിഹോം നഴ്സിങ് ജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച ശേഷം മുങ്ങി; പോലീസ് എത്തുമ്പോൾ ഇംഗ്ലീഷ് അധ്യാപകൻ, വീട് വളഞ്ഞ് പോലീസ് പൊക്കി എറണാകുളംകളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് മേൽ ആൽമരം ഒടിഞ്ഞുവീണു, 7 വയസുകാരന് ദാരുണാന്ത്യം, 3 കുട്ടികൾക്ക് പരിക്ക്, സംഭവം ആലുവ യുസി കോളേജിന് സമീപം Liveകാലവർഷം കേരളം മുഴുവൻ വ്യാപിച്ചു; വരും ദിവസങ്ങളിൽ ശക്തമായ മഴ ആരോഗ്യംDengue Symptoms: ഡെങ്കിപ്പനിയുടെ ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ… ദിവസഫലംHoroscope Today, 11 June 2023: ഈ രാശിക്കാര്‍ക്ക് ഇന്ന് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിനമായി പ്രയത്നിക്കണം സിനിമഅന്പതാം വയസ്സില്‍ പ്രഭു ദേവ വീണ്ടും അച്ഛനായി; കുടുംബത്തിലെ ആദ്യത്തെ പെണ്‍കുഞ്ഞിന്റെ വരവ് ആഘോഷമാക്കി കുടുംബം ടെക് വാർത്തകൾJio | ആരുണ്ട് വെല്ലാൻ; കിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന അഞ്ച് പ്രീപെയ്ഡ് പ്ലാനുകളുമായി ജിയോ സിനിമപഴയ എന്നെക്കുറിച്ച് ഓര്‍ക്കാന്‍ ഞാന്‍പോലും ഇഷ്ടപ്പെടുന്നില്ല; ഈ മാറ്റത്തിന് പിന്നില്‍ ഒരുപാടുണ്ട്, കൂടുതല്‍ സുന്ദരിയായതിലെ രഹസ്യം വെളിപ്പെടുത്തി റായ് ലക്ഷ്മി