23 august 2023 Kerala Vartha Live: ഇഡി പരിശോധന അ‍ജൻഡയെന്ന് എ സി മൊയ്തീൻ; പരിശോധന നീണ്ടത് 22 മണിക്കൂർ

23-august-2023-kerala-vartha-live:-ഇഡി-പരിശോധന-അ‍ജൻഡയെന്ന്-എ-സി-മൊയ്തീൻ;-പരിശോധന-നീണ്ടത്-22-മണിക്കൂർ
Kerala വാർത്ത ( Kerala News): മുൻ സഹകരണവകുപ്പ് മന്ത്രിയും കുന്നംകുളം എംഎൽഎയുമായ എ സി മൊയ്തീന്റെ വസതിയിൽ ഇന്നലെ തുടങ്ങിയ റെയ്ഡ് ഇന്ന് പുലർച്ചെ അവസാനിച്ചു. പുലർച്ചെ 5.10ഓടെയാണ് പരിശോധന അവസാനിച്ചത്. വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിൽ നിന്ന് എൻഫോഴ്‍സ്‍മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ മടങ്ങി. ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ അറിയാം.

8.04 AM: സ്വർണ, രത്നത്തിലും മറ്റുമായുള്ള രാഖികൾ പുറത്തിറക്കി

എ സി മൊയ്തീന്റെ പ്രതികരണം

ഇഡി പരിശോധന അജൻഡയുടെ ഭാഗമെന്ന് മുൻ മന്ത്രി. 22 മണിക്കൂർ മാധ്യമങ്ങളെ കാത്തുനിർത്തിയതും അജൻഡ. എല്ലാ രേഖകളും പരിശോധിച്ചു.

ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

സിംബാവെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസ്സായിരുന്നു.

റെയ്ഡ് അവസാനിച്ചു

മുൻമന്ത്രി എസി മൊയ്തീൻ എംഎൽഎയുടെ വസതിയിലെ എൻഫോഴ്സ്മെന്റ് റെയ്ഡ് അവസാനിച്ചു. പരിശോധന 22 മണിക്കൂർ നീണ്ടുനിന്നു.

ജി 20 ഉച്ചകോടി

ഡൽഹിയിൽ സ്കൂളുകൾക്കും ഓഫീസുകൾക്കും അടക്കം എല്ലായിടത്തും അവധി. ഉച്ചകോടി കണക്കിലെടുത്ത് സെപ്റ്റംബർ 8 മുതൽ 10 വരെയാണ് സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Read Latest National News and Malayalam News

Jinto James maliyekkal നെ കുറിച്ച്

Exit mobile version