കൊടിയേരി ബാലകൃഷ്ണന്‍ അനുസ്മരണം

കൊടിയേരി-ബാലകൃഷ്ണന്‍-അനുസ്മരണം

ബഹ്‌റൈന്‍> ഒക്ടോബര്‍ 6 ന് വെളളിയാഴ്ച വൈകുന്നേരം 6.30 മണിക്ക് ബഹ്‌റൈന്‍ പ്രതിഭ സിപിഐ എം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യുറോ അംഗവുമായിരുന്ന കൊടിയേരി ബാലകൃഷ്ണന്‍ അനുസ്മരണം നടത്തുന്നു.

മുഖ്യ പ്രഭാഷണം നടത്താന്‍ എത്തിച്ചേര്‍ന്ന സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജുവിനെ ബഹ്‌റൈന്‍ പ്രതിഭ നേതാക്കള്‍ ബഹ്‌റൈന്‍ എയര്‍ പോര്‍ട്ടില്‍ സ്വീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version