കൈരളി കാബുറ ഓണം- ഈദ് ഫെസ്റ്റ് 2023 ആഘോഷിച്ചു

കൈരളി-കാബുറ-ഓണം-ഈദ്-ഫെസ്റ്റ്-2023-ആഘോഷിച്ചു

ഒമാൻ > കൈരളി ഓണം ഈദ് ഫെസ്റ്റ് കാബൂറ സനായയിലെ ലെജെന്റ് ഹാളിൽ വെച്ച് നടന്നു. രാവിലെ 11ന് ഘോഷയാത്രയോടെ പരിപാടി ആരംഭിച്ചു. ഒപ്പന, കോൽക്കളി, തിരുവാതിരക്കളി, വടംവലി തുടങ്ങി വിവിധ കലാ കായിക പരിപാടികൾ നടന്നു. സാംസ്കാരിക സമ്മേളനം മലയാളം മിഷൻ ഒമാൻ കോർഡിനേറ്റർ അനു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാജേഷ് കെ വി സ്വാഗതം പറഞ്ഞു. സൂരജ്, രാമചന്ദ്രൻ താനൂർ, തങ്കം കവിരാജ്, തമ്പാൻ തളിപ്പറമ്പ, എന്നിവർ ആശംസകൾ അറിയിച്ചു. രാകേഷ് കുമാർ നന്ദി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version