ദുബായ് > പലസ്‌തീൻ ജനതയ്‌ക്ക് 20 മില്യൺ ഡോളർ മാനുഷിക സഹായമായി നൽകാൻ നിർദ്ദേശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ പലസ്‌തീൻ വഴിയാണ് സഹായം എത്തിക്കുക. പ്രതിസന്ധി ഘട്ടങ്ങളിൽ ആവശ്യമുള്ളവർക്ക് അടിയന്തര സഹായം നൽകാനുള്ള യുഎഇയുടെ നയത്തിന്റെ ഭാഗമാണ് ഈ സംരംഭം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..