എജിഒഐ കേരള ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു

എജിഒഐ-കേരള-ചാപ്റ്റര്‍-ഉദ്ഘാടനം-ചെയ്തു

കൊച്ചി> അസോസിയേഷന്‍ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിറ്റ്‌സ് ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്റര്‍ ആരംഭിച്ചു. വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ നടന്ന ചടങ്ങ് എജിഒഐ ദേശീയ പ്രസിഡന്റ്  ഡോ. അമിത മഹേശ്വരി ഉദ്ഘാടനം ചെയ്തു.

 എജിഒഐ പ്രസിഡന്റ് ഇലക്ട് ഡോ. രുപീന്ദര്‍ സെഖോണ്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു. വിപിഎസ് ലേക്ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ്. കെ. അബ്ദുള്ള അധ്യക്ഷനായി.എജിഒഐ കേരള ചാപ്റ്റര്‍ പ്രസിഡന്റ്  ഡോ. ചിത്രതാര സ്വാഗതവും സെക്രട്ടറി ഡോ. രമ പി നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version