പി വി ദിവ്യ ദുബായ് യൂണിവേഴ്സിറ്റി സിഇഒയുമായി കൂടിക്കാഴ്ച നടത്തി

പി-വി-ദിവ്യ-ദുബായ്-യൂണിവേഴ്സിറ്റി-സിഇഒയുമായി-കൂടിക്കാഴ്ച-നടത്തി

ദുബായ് > കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ, ദുബായിൽ De mont University CEO ഡോ. വിദ്യ വിനോദുമായി കൂടിക്കാഴ്ച നടത്തി. കണ്ണൂരിൽ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു ചർച്ചകൾ നടത്തി.

കൂടിക്കാഴ്ചയിൽ wake വൈസ് പ്രസിഡന്റ്‌  എം പി മുരളി, ഇക്കണോമിക് ഫോറം കൺവീനർ നൂറുദ്ധീൻ, ജയചന്ദ്രൻ(Mascot )എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Tags :

മറ്റു വാർത്തകൾ

Exit mobile version