തേജ് ചുഴലിക്കാറ്റ്; ഒമാനിൽ മുൻകരുതൽ നടപടികൾ

തേജ്-ചുഴലിക്കാറ്റ്;-ഒമാനിൽ-മുൻകരുതൽ-നടപടികൾ

മസ്‌ക്കറ്റ്‌ > ഉഷ്‌ണ‌മേഖല ചുഴലിക്കാറ്റായ തേജ് ഓമാനിലേക്ക് അടുക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മുൻകരുതൽ നടപടികളുടെ ഭാഗമായി ദോഫാർ ഗവർണറേറ്റിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് ഉഷ്‌ണമേഖലാ ന്യൂനമർദം ഒമാന്‍റെ തീരത്ത് നിന്ന് 870 കിലോമീറ്റർ അകലെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version