മെസ്സിയുടെ റെക്കോർഡ് തിരുത്തി ജെയിംസ് റോഡ്രിഗസ്

മെസ്സിയുടെ-റെക്കോർഡ്-തിരുത്തി-ജെയിംസ്-റോഡ്രിഗസ്

മെസ്സിയുടെ റെക്കോർഡ് തിരുത്തി ജെയിംസ് റോഡ്രിഗസ്

മെസ്സിയുടെ റെക്കോർഡ് തിരുത്തി ജെയിംസ് റോഡ്രിഗസ്

കോപ്പാഅമേരിക്കയിൽ ഏറ്റവും കൂടുതൽ അസിസറ്റ് നൽകുന്ന താരമെന്ന് റെക്കോർഡ് കൊളംബിയൻ സൂപ്പർ താരം ജെയിംസ് റോഡ്രിഗസിന്റെ പേരിൽ ചേർക്കപ്പെട്ടു. ലയണൽ മെസ്സിയുടെ പേരിലുള്ള റെക്കോർഡാണ് ജെയിംസ് റോഡ്രിഗസ് തിരുത്തിക്കുറിച്ചത്.

author-image

ജെയിംസ് റോഡ്രിഗസ്

ന്യുജഴ്‌സി:  കൊളംബിയയും യുറഗ്വായും തമ്മിലുള്ള കോപ്പാഅമേരിക്ക സെമി ഫൈനൽ മത്സരത്തിൽ സാക്ഷിയായത് മറ്റൊരു റെക്കോർഡ് പിറവിക്കും. കോപ്പാ അമേരിക്കയിൽ ഏറ്റവുമധികം അസിസറ്റ് നൽകുന്ന താരമെന്ന് റെക്കോർഡ് കൊളംബിയൻ സൂപ്പർ താരം ജെയിംസ് റോഡ്രിഗസിന്റെ പേരിൽ ചേർക്കപ്പെട്ടു.

സെമിഫൈനൽ മത്സരത്തിൽ ജെയിംസ് റോഡ്രിഗസിന്റ് അസിസ്റ്റിൽ നിന്നാണ് കൊളംബിയയുടെ വിജയഗോൾ പിറന്നത്. ഇതോടെ അർജന്റെൻ താരം ലയണൽ മെസ്സിയുടെ പേരിലുള്ള റെക്കോർഡാണ് ജെയിംസ് റോഡ്രിഗസ് തിരുത്തിക്കുറിച്ചത്.

മെസ്സിയുടെ പേരിൽ നിലനിന്നിരുന്നത് അഞ്ച് അസിസ്റ്റുകളുടെ റെക്കോർഡാണ്. ടൂർണ്ണമെന്റിൽ ഒരുഗോളും ഇതിനോടകം മുപ്പത്തിരണ്ടുകാരനായ താരം നേടിയിട്ടുണ്ട്. 

Read More

Subscribe to our Newsletter! Be the first to get exclusive offers and the latest news

Exit mobile version