മാത്യു തോമസ് നായകനാകുന്ന ചിത്ര‌ത്തിലേയ്ക്ക് അഭിനേതാക്കളെ തേടുന്നു

മാത്യു-തോമസ്-നായകനാകുന്ന-ചിത്ര‌ത്തിലേയ്ക്ക്-അഭിനേതാക്കളെ-തേടുന്നു

മാത്യു തോമസ് നായകനാകുന്ന ചിത്ര‌ത്തിലേയ്ക്ക് അഭിനേതാക്കളെ തേടുന്നു

കൊച്ചി> മാത്യു തോമസ് നായകനാകുന്ന പുതിയ ചിത്ര‌ത്തിലേയ്ക്ക് നവാ​ഗതരായ അഭിനേതാക്കളെ തേടുന്നു. എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് വയനാട് ഭാഗത്തുള്ളവർക്കാണ് മുൻഗണന. 

കഴിഞ്ഞ വർഷത്തെ ശ്രദ്ധേയ ചിത്രമായ പ്രണയവിലാസത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ വി എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ഈ സിനിമ നിർമ്മിക്കുന്നത് ഉള്ളാക്ക് ഫിലിംസിന്റെ ബാനറിൽ നിസാർ  ബാബു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Tags :

മറ്റു വാർത്തകൾ

Exit mobile version