മാരുത് ഡ്രോൺസ് കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

മാരുത്-ഡ്രോൺസ്-കേരളത്തില്‍-പ്രവര്‍ത്തനം-വ്യാപിപ്പിക്കുന്നു

മാരുത് ഡ്രോൺസ് കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

കൊച്ചി > ഡ്രോൺ നിർമ്മാതാക്കളും സേവനദാതാക്കളുമായ മാരുത് ഡ്രോൺസ് കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നു. ഈ വർഷം അവസാനത്തോടെ 500 ഡ്രോൺ സംരംഭകരെ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. ചെറുതും ഇടത്തരവുമായ ഡ്രോണുകൾ നിർമ്മിക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) അനുമതിയോടെ സംസ്ഥാനത്ത്  ഡീലർ ശൃംഖല വിപുലീകരിക്കുമെന്നും ഡ്രോൺ പ്രവർത്തനത്തിൽ കർഷകർക്ക് പരിശീലനം നൽകുമെന്നും കമ്പനി സ്ഥാപകനും സിഇഒയുമായ – പ്രേം കുമാർ വിസ്ലാവത് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version