ഗുഡ്നൈറ്റ് ഫ്ലാഷ് ലിക്വിഡ് 
വേപറൈസര്‍ വിപണിയില്‍

ഗുഡ്നൈറ്റ്-ഫ്ലാഷ്-ലിക്വിഡ്-
വേപറൈസര്‍-വിപണിയില്‍

ഗുഡ്നൈറ്റ് ഫ്ലാഷ് ലിക്വിഡ് 
വേപറൈസര്‍ വിപണിയില്‍

മുംബൈ > ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ് കൊതുകുനിയന്ത്രണത്തിനുള്ള പുതിയ ഫ്ലാഷ്‌  ലിക്വിഡ് വേപറൈസർ അവതരിപ്പിച്ചു. മറ്റു പല രജിസ്ട്രേഡ് ലിക്വിഡ് വേപറൈസർ ഫോർമാറ്റുകളേക്കാളും രണ്ടുമടങ്ങ് കൂടുതൽ ഫലപ്രദമാണ് ഈ ഉൽപ്പന്നമെന്ന് കമ്പനി അവകാശപ്പെടുന്നു. റീഫില്ലും വേപറൈസർ മിഷ്യനും അടങ്ങിയ സമ്പൂർണ പാക്കിന് 100 രൂപയാണ് വില. റീഫിൽമാത്രമായി 85 രൂപയ്ക്കും ലഭിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Tags :

മറ്റു വാർത്തകൾ

Exit mobile version