മൂവായിരത്തിലധികം പുതിയ ഉല്‍പ്പന്നങ്ങളുമായി ആമസോണ്‍ പ്രൈം ഡേ

മൂവായിരത്തിലധികം-പുതിയ-ഉല്‍പ്പന്നങ്ങളുമായി-ആമസോണ്‍-പ്രൈം-ഡേ

മൂവായിരത്തിലധികം പുതിയ ഉല്‍പ്പന്നങ്ങളുമായി ആമസോണ്‍ പ്രൈം ഡേ

കൊച്ചി > ഇ–-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ സംഘടിപ്പിക്കുന്ന പ്രൈം ഡേ വിൽപ്പനമേളയിൽ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽനിന്നുള്ള 3200-ലധികം പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കും. ഗൃഹോപകരണങ്ങൾ, ഫാഷൻ, ആഭരണങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങിയ മേഖലയിൽനിന്നുള്ള  പതിനായിരക്കണക്കിന് ചെറുകിടസംരംഭകർ മേളയിൽ പങ്കെടുക്കുമെന്നും  ബെഹോമ, ഡ്രീം ഓഫ് ഗ്ലോറി, ഒറിക്ക സ്പൈസസ് തുടങ്ങിയ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. 20നും 21നുമാണ് ആമസോൺ പ്രൈം ഡേ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version