സിറ്റിയുടെ ചാമ്പ്യന്‍സ് ലീഗ് സ്വപ്നം പൂവണിഞ്ഞില്ല; ആവേശപ്പോരാട്ടത്തില്‍ ചെല്‍സിക്ക് കിരീടം
ഇത് രണ്ടാം തവണയാണ് ചെല്‍സി ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കുന്നത്. പോര്‍ട്ടോ: ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി രാജകീയമായ സീസണ്‍ അവസാനിപ്പിക്കാമെന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ മോഹം ചെല്‍സി ഇല്ലാതാക്കി....