WTC final: ഇന്ത്യ ന്യൂസിലൻഡിനെ വിലകുറച്ചു കാണുമെന്ന് കരുതുന്നില്ല: അഗാർക്കർ
വിരാട് കോഹ്‌ലിയും സംഘവും കിവീസിനെ തോല്പിക്കാനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അഗാർക്കർ പറഞ്ഞു. ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിനെ ഐസിസി ടൂർണമെന്റുകളിൽ തോൽക്കുന്ന ടീമായി കാണാൻ...