‘പാചകം’ രസതന്ത്രവും ഊര്‍ജതന്ത്രവുമാകും, സുമ ടീച്ചറിന്റെ അടുക്കളയില്‍
കോട്ടയം: 'എനിക്ക് ഈ അമ്മയെ കണ്ടുകൊണ്ടിരിക്കാനാണ് ഇഷ്ടം. ഒരു ക്‌ളാസ് എടുക്കുന്നതു പോലെ രസകരവും വിജ്ഞാനപ്രദവും. കുട്ടികള്‍ ടീച്ചറുടെ വീഡിയോ തീര്‍ച്ചയായും കാണണം' 'കുക്കിങ് വിത്ത് സുമ...