പ്രതിഭ ശാസ്ത്ര ക്ലബ്ബ് ‘ലിറ്റിൽ പ്ലാനറ്റസ് ‘ സംഘടിപ്പിച്ചു
മനാമ> പ്രതിഭ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ 'ലിറ്റിൽ പ്ലാനറ്റസ്' പരിപാടി പ്രതിഭ ഹാളിൽ സംഘടിപ്പിച്ചു. കുട്ടികളെ അറിവിന്റെ ലോകത്തേക്ക് നയിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. പരിപാടിയുടെ ഭാഗമായി...