ഫെഡറൽ നാഷണൽ കൗൺസിൽ വോട്ടെടുപ്പ്; ഫലം പ്രഖ്യാപിച്ചു

അബുദാബി> ഫെഡറൽ നാഷണൽ കൗൺസിൽ വോട്ടെടുപ്പ് ഫലങ്ങൾ ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. സേലം ഹമദ് സലേം അൽ അമേരി, ഹിലാൽ മുഹമ്മദ് ഹംദാൻ ഹിലാൽ അൽ...

Read more

കുവൈത്തിൽ പതിവിലും കൂടുതൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ

കുവൈത്ത് സിറ്റി >  കുവൈത്തിൽ  ഈവർഷം പതിവിലും കൂടുതൽ മഴ ലഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി  കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു. വേനൽകാലത്തിന്റെയും ശീതകാലത്തിന്റെയും ഇടയിലുള്ള പരിവർത്തനകാലയളവിൽ...

Read more

ഇന്ത്യ– യുഎഇ വ്യാപാര ബന്ധം; സിഇഒ സംഗമം നടത്തി

അബുദാബി> ഇന്ത്യ– യുഎഇ വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ മന്ത്രാലയവും അബുദാബി ചേംബർ ഓഫ് കൊമേഴ്സും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും ചേർന്ന് ഇന്ത്യൻ...

Read more

ഫെഡറൽ നാഷണൽ കൗൺസിൽ വോട്ടെടുപ്പ്; പങ്കാളിത്തം ശ്രദ്ധേയം

അബുദാബി> ഫെഡറൽ നാഷണൽ കൗൺസിലിന്റെ പ്രധാന  വോട്ടെടുപ്പ് ശനിയാഴ്ച രാവിലെ ആരംഭിച്ചു. വോട്ട് രേഖപ്പെടുത്താൻ ഇലക്ടറൽ കോളേജുകളിലെ അംഗങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. സ്ത്രീകളും യുവാക്കളും  വോട്ട് ചെയ്യാൻ...

Read more

ഫഹാഹീൽ മേഖലയിൽ പുതിയ ഓഡിറ്റോറിയം പ്രവർത്തനം ആരംഭിച്ചു

കുവൈത്ത് സിറ്റി>  കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷൻ  കല കുവൈത്ത്  ഫഹാഹീൽ മേഖലയിൽ മംഗഫ് കല സെന്ററിലെ പുതിയ ഓഡിറ്റോറിയം പ്രവർത്തനം ആരംഭിച്ചു. ഓഡിറ്റോറിയത്തിന്റെ ഉത്ഘാടനം ലോകകേരളസഭാഗം...

Read more

23 ദിവസം തടവില്‍ കഴിഞ്ഞ 19 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ 60 പേര്‍ മോചിതരായി

കുവൈത്ത് സിറ്റി> തൊഴില്‍-താമസ നിയമലംഘനത്തിന്റെ പേരില്‍ കുവൈത്തില്‍ അറസ്റ്റിലായ 19 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള 60ഓളം വിദേശ തൊഴിലാളികള്‍ മോചിതരായി. 23 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞശേഷമാണ് ഇവരെ...

Read more

കുവൈത്ത് മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍: പേര് വിളമ്പരവും തീം സോംഗ് പ്രകാശനവും നിര്‍വഹിച്ചു

കുവൈത്ത് സിറ്റി> സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍ `വിളവ് 2023`-ന്റെ പേര് വിളമ്പരവും, തീം സോംഗ്, പ്രോഗ്രാം ഫ്‌ളയര്‍ എന്നിവയുടെ പ്രകാശനകര്‍മ്മവും,  ഇടവകയുടെ വിവിധ...

Read more

ഓണ്‍ലൈന്‍ ടാക്‌സി നിരക്കില്‍ ഒമാനില്‍ 45 ശതമാനം നിരക്ക് ഇളവ്

ഒമാന്‍>പ്രവാസികള്‍ക്ക് ഗുണകരമായ തീരുമാനങ്ങളുമായി അധികൃതര്‍.എയര്‍പോര്‍ട്ട് ഓണ്‍ലൈന്‍ ടാക്‌സികളുടെ നിരക്കില്‍ 45 ശതമാനം കുറവ് വരുത്തിയതായി  ഗതാഗത, വാര്‍ത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു .   ഏറ്റവും...

Read more

മലപ്പുറം സ്വദേശി മക്കയിൽ ഷോക്കേറ്റ് മരിച്ചു

മക്ക > മലപ്പുറം സ്വദേശിയായ യുവാവ് മക്കയിൽ ഷോക്കേറ്റ് മരിച്ചു. നിലമ്പൂർ ചുങ്കത്തറ പാലുണ്ട മുണ്ടേരി റോഡിൽ കാട്ടിച്ചിറവളവിൽ അനസ് (23) ആണ് ജോലി സ്ഥലത്ത് വച്ച്...

Read more

ആനത്തവലട്ടം ആനന്ദന്റെ വിയോഗത്തിൽ പ്രവാസി സംഘടനകൾ അനുശോചിച്ചു

മുതിർന്ന സിപിഐ എം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായിരുന്ന ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ വിവിധ പ്രവാസി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി. കൈരളി ഒമാൻ ഒമാൻ > സിപിഐ...

Read more
Page 19 of 2763 1 18 19 20 2,763

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?