ദോഹ > കോവിഡ് കേസുകള്‍ കുറഞ്ഞ പാശ്ചാത്തലത്തില്‍ ഖത്തറില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി തുടങ്ങി. സിനിമാ തീയേറ്ററുകള്‍, പബ്ലിക് ലൈബ്രറികള്‍, മ്യൂസിയം, ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍,...
Read moreകോഴിക്കോട്> ലക്ഷദ്വീപിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും ദ്വീപ് നിവാസികളുടെ തൊഴിലും ജീവിത സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് കേരളപ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മറ്റി മെയ്...
Read moreഹൈലൈറ്റ്:റഷ്യയിൽ നിന്ന് 30 ലക്ഷം ഡോസ് കൊവിഡ് വാക്സിനെത്തിരാജ്യത്തെ ഏറ്റവും വലിയ വാക്‌സിന്‍ ഇറക്കുമതിവാക്സിനെത്തിയത് ഹൈദരാബാദിലേക്ക്ഹൈദരാബാദ്: റഷ്യൻ നിർമ്മിത കൊവിഡ് വാക്സിനായ സ്പുട്നികിന്‍റെ മൂന്നാമത്തെ ബാച്ച് ഇന്ത്യയിലെത്തി....
Read moreസ്ത്രീകളെ ചൂഷണം ചെയ്യുന്ന കാര്യത്തിൽ അക്ബർ കുപ്രസിദ്ധനാണ്. ലക്ഷദ്വീപ് സ്വദേശിയായ അഭിഭാഷക ഫസീല ഇബ്രാഹിമിനെ പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം ഉയർന്നതിനു പിന്നാലെയാണ് പ്രതികരണം.ആയിഷ സുൽത്താനഹൈലൈറ്റ്:സിഐ അക്ബറിനെതിരെ കടുത്ത...
Read moreഹൈലൈറ്റ്:സെപ്തംബര്‍ 15 വരെ തൊഴില്‍ സമയത്തിലുള്ള ഈ നിയന്ത്രണം തുടരും.തൊഴിലിടങ്ങളില്‍ തണുത്ത കുടിവെള്ളം ലഭ്യമാക്കണമെന്നും ക്ഷീണം അനുഭവപ്പെടുന്ന തൊഴിലാളികള്‍ക്ക് വിശ്രമിക്കാനും പ്രഥമശുശ്രൂഷ നല്‍കാനുമുള്ള സൗകര്യപ്രദമായ സംവിധാനമൊരുക്കണംദോഹ: ഖത്തറില്‍...
Read moreഹൈലൈറ്റ്:പോലീസിന്റെ അവസരോചിതമായ ഇടപെടലാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കിയത് ചോരയില്‍ കുളിച്ചു കിടക്കുന്ന യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.ദുബായ്: ദുബായിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ നായിഫില്‍...
Read moreഹൈലൈറ്റ്:12-18 വയസുള്ളവര്‍ക്ക് വാക്സിൻ നൽകാൻ സിംഗപ്പൂർകൗമാരക്കാര്‍ക്ക് വാക്‌സിനേഷൻ ചൊവ്വാഴ്ച മുതൽരോഗവ്യാപന സാധ്യത തടയാനെന്ന് പ്രധാനമന്ത്രിസിംഗപ്പൂർ: കൊവിഡ് വാക്സിനേഷൻ യജ്ഞത്തിൽ പുതു ചരിത്രം കുറിക്കാൻ ഒരുങ്ങി സിംഗപ്പൂർ. 12-18...
Read moreതിരുവനന്തപുരം> കെപിസിസി അധ്യക്ഷനായി ഇനി തുടരാൻ താനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. നിലപാട് സോണിയ ഗാന്ധിയെ കത്തുമുഖേന അറിയിച്ചു. ഗ്രൂപ്പുകൾ പാർടിയെ തകർത്തെന്നും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചില്ലെന്നും മുല്ലപ്പള്ളി...
Read moreകുവൈത്ത് സിറ്റി> കോവിഡ് മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് തുണയേകുന്ന ഇടപെടലുകളുമായി സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, കുവൈറ്റിന്റെ (SMCA) ഇരുപത്തിയാറാമത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വിമാനത്താവളങ്ങള്‍ അടച്ചത് മൂലം...
Read moreലണ്ടൻ> കോവിഡ് മഹാമാരിയിൽ ബുദ്ധിമുട്ടുന്ന ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ യുകെയിലെ ഇടതു പക്ഷ കലാസാംസ്കാരിക സംഘടനയായ സമീക്ഷ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ഭഷ്യ കിറ്റുകളുടെ വിതരണോൽഘാടനം...
Read more© 2021 Udaya Keralam - Developed by My Web World.