അടിസ്ഥാനപരമായി ഗുണ്ടകളെന്ന ഏറ്റുപറച്ചില്‍; പിണറായി-സുധാകരന്‍ വാക്‌പോരില്‍ മുരളീധരന്‍

തിരുവനന്തപുരം: മരംമുറി കൊള്ള, കോവിഡ് പ്രതിരോധ പാളിച്ച തുടങ്ങിയവയില്‍നിന്നും ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനുള്ള സര്‍ക്കാര്‍-പ്രതിപക്ഷ ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി....

Read more

കിറ്റക്സിനെതിരായ ആരോപണം തെളിയിക്കും; 50 കോടിയുടെ വെല്ലുവിളി ഏറ്റെടുത്ത് പി ടി തോമസ്

ഹൈലൈറ്റ്:ഈ മാസം 22ന് മറുപടി നൽകുംരേഖാമൂലം തെളിയിക്കുംകിറ്റക്സ് കടമ്പ്രയാർ മലിനീകരിക്കുന്നുവെന്നാണ് ആരോപണംകൊച്ചി: കിറ്റക്സ് കമ്പനിക്കെതിരെ നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുമെന്ന് പി ടി തോമസ് എംഎൽഎ. ആരോപണങ്ങൾക്ക്...

Read more

വിരമിച്ച പോലീസ് നായ്ക്കള്‍ക്കായി അന്ത്യവിശ്രമകേന്ദ്രം തൃശ്ശൂരില്‍ തുടങ്ങി

തൃശ്ശൂര്‍: പോലീസ് സേനയിലെ സേവനത്തിനുശേഷം വിരമിച്ച് മരണമടയുന്ന നായ്ക്കള്‍ക്കായുള്ള അന്ത്യവിശ്രമകേന്ദ്രം തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു. ഏഷ്യയിലെതന്നെ...

Read more

‘പിണറായിയുടെ മക്കളെ തട്ടിക്കൊണ്ടുപോയാൽ നേരിടാനുള്ള സംവിധാനമുണ്ടായിരുന്നു; അതാണ് പരാതിപ്പെടാത്തത്’

തിരുവനന്തപുരം: ബ്രണ്ണൻ കോളേജിൽ കെ.എസ്.യുവിനെ നശിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് കെ സുധാകരനാണെന്ന് മുൻമന്ത്രി എകെ ബാലൻ. കോൺഗ്രസിന്റെ പ്രതിസന്ധി ഘട്ടത്തിൽ സുധാകരൻ ജനതാ പാർട്ടിക്കൊപ്പമായിരുന്നു. 18 വർഷത്തോളം...

Read more

സംസ്ഥാനത്തിന് 9.85 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്തിന് 9,85,490 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും കേന്ദ്രം...

Read more

ഇന്ന് 12,443 പേര്‍ക്ക് കോവിഡ്, 115 മരണം; പോസിറ്റിവിറ്റി നിരക്ക് 10.22 %

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട്...

Read more

‘ഫ്രാൻസിസ് കത്തിയുമായി നടക്കുന്ന ആളായിരുന്നില്ല’; സുധാകരനെതിരെ കുടുംബം

ഹൈലൈറ്റ്:സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കുടുംബംസുധാകരൻ എന്തെങ്കിലും നേട്ടം പ്രതീക്ഷിക്കുന്നുണ്ടോയെന്ന് അറിയില്ലഫ്രാൻസിസ് കത്തിയുമായി നടക്കുന്ന ആളായിരുന്നില്ലെന്നും കുടുംബം പറയുന്നുകൊച്ചി: ബ്രണ്ണൻ കോളേജിലെ പഠനകാലത്ത് കെ എസ് യു...

Read more

വീണ്ടും രാജ്യാന്തര പുരസ്‌കാരം; സി.ഇ.യു. ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരം കെ.കെ. ശൈലജയ്ക്ക്

കോഴിക്കോട്: ആരോഗ്യവകുപ്പ് മുന്‍മന്ത്രി കെ.കെ. ശൈലജയ്ക്ക് രാജ്യാന്തര പുരസ്‌കാരം. സെന്‍ട്രല്‍ യൂറോപ്യന്‍ സര്‍വകലാശാല(സി.ഇ.യു)യുടെ 2021-ലെ ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരത്തിന് ശൈലജയെ തിരഞ്ഞെടുത്തു.  സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍ പുരസ്‌കാര...

Read more

പ്രവാസികള്‍ക്കുള്ള പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ; ബാച്ച് നമ്പരും തീയതിയും ചേര്‍ക്കും

തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചില വിദേശ രാജ്യങ്ങള്‍...

Read more
Page 1230 of 1243 1 1,229 1,230 1,231 1,243

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?