കൊച്ചി: ബ്രണ്ണന്‍ കോളേജില്‍ തന്നെ അര്‍ദ്ധനഗ്നനായി നടത്തിയെന്ന് പിണറായി തെളിയിച്ചാല്‍ രാഷ്ട്രീയം നിര്‍ത്തുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. "ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് സി.എച്ചിന്റെ പരിപാടി...
Read moreJun 19, 2021, 11:04 AM IST കെ.വി തോമസ് | ഫോട്ടോ: ബി.മുരളീകൃഷ്ണന്‍ ന്യൂഡല്‍ഹി: കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളില്‍ സുധാരന് പിന്തുണയുമായി...
Read moreതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന് താന്‍ എവിടേയും പറഞ്ഞിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. വാരികയില്‍ ചതിയിലൂടെയാണ് അത് തെറ്റായി പ്രസദ്ധീകരിക്കപ്പെട്ടതെന്നും അതിന്റെ ഉത്തരവാദിത്തം തനിക്കല്ലെന്നും...
Read moreഹൈലൈറ്റ്:പ്രതികരണം മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെകെ സുധാകരൻ പക്വത കാണിക്കണംഈ രാഷ്ട്രീയം ഗുണം ചെയ്യില്ലകണ്ണൂര്‍: ബ്രണ്ണൻ കോളേജിലെ പഴയ സംഭവങ്ങളുമായി ബന്ധപ്പെട്ട കെ സുധാകരൻ്റെ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി പിണറായി...
Read moreJibin George | Samayam Malayalam | Updated: 19 Jun 2021, 09:13:00 AMകൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ...
Read moreന്യൂഡല്‍ഹി: ഐ.ടി പാര്‍ലമെന്ററി സമിതി യോഗത്തിലെ ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തുപോയതില്‍ എതിര്‍പ്പുമായി സമിതി അധ്യക്ഷന്‍ ശശി തരൂര്‍ എം.പി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ പൂര്‍ണമായും ശരിയല്ലെന്നാണ് തരൂര്‍ ...
Read moreപാലക്കാട്: പോലീസിനെ കണ്ട് ഭയന്നോടിയ 17-കാരന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് ചിറക്കോട് സ്വദേശി ആകാശാണ് ആത്മഹത്യ ചെയ്തത്. ആകാശ് ഉള്‍പ്പടെ ബൈക്കില്‍ സഞ്ചരിച്ച മൂന്നംഗസംഘത്തെ പോലീസ് പട്രോളങ്ങിനിടെ...
Read moreകാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് സിപിഎമ്മിന്റെ ശുപാര്‍ശയില്‍ ജോലി നല്‍കി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് താത്കാലിക ജോലി നല്‍കിയത്. മുഖ്യപ്രതി പീതാംബരന്റെ ഭാര്യ അടക്കമുള്ളവര്‍ക്കാണ്...
Read moreഹൈലൈറ്റ്:ബോധവത്കരണത്തിന് ഒരുങ്ങി പോലീസ്കുടുംബം അറിഞ്ഞത് വൻതുക നഷ്ടപ്പെട്ട ശേഷംവിനയായയത് നിയന്ത്രണമില്ലാത്ത മൊബൈൽ ഗെയിംകൊച്ചി: എറണാകുളം ആലുവയിൽ ഹൈസ്കൂള്‍ വിദ്യാര്‍ഥി മൊബൈൽ ഗെയിം കളിച്ച് വൻതുക നഷ്ടപ്പെടുത്തിയതായി റിപ്പോര്‍ട്ട്....
Read moreതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും തമ്മലുള്ള വാക്ക് പയറ്റ് മരം കൊള്ള മറയ്ക്കാനുള്ള കൗശലമാണെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അപ്രതീക്ഷിത ചോദ്യത്തിന് നാലുപേജ്...
Read more© 2021 Udaya Keralam - Developed by My Web World.