നല്ല സാഹചര്യം വരുമ്പോള്‍ ആദ്യം തുറക്കുക ആരാധനാലയം; ചൊവ്വാഴ്ച തീരുമാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏറ്റവും നല്ല സാഹചര്യം വരുമ്പോള്‍ ആദ്യം ആരാധനാലയങ്ങള്‍ തുറക്കാമെന്നാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോഴത്തെ അവസ്ഥ നല്ല രീതിയില്‍ രോഗവ്യാപന തോത് കുറഞ്ഞുവരുന്നതായി...

Read more

കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു

കൊച്ചി: കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍(73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. കാന്‍സര്‍ ബാധിതനായിരുന്ന രമേശന്‍ നായര്‍ക്ക് കോവിഡും സ്ഥിരീകരിച്ചിരുന്നു. രണ്ടുദിവസം മുന്‍പ് കോവിഡ്...

Read more

‘മദ്യശാലകള്‍ മാത്രം തുറന്നത് അശാസ്ത്രീയം’; ആരാധനാലയങ്ങള്‍ തുറക്കണമെന്ന് സുധാകരൻ

ഹൈലൈറ്റ്:സിനിമാ തീയേറ്ററുകളും ലൈബ്രറികളും തുറക്കണംസര്‍ക്കാര്‍ നയം ചോദ്യം ചെയ്ത് കെ സുധാകരൻമദ്യശാലകള്‍ മാത്രം തുറന്നത് അശാസ്ത്രീയംതിരുവനന്തപുരം: കേരളത്തിൽ ലോക്ക് ഡൗൺ പിൻവലിച്ച സാഹചര്യത്തിൽ ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യവുമായി...

Read more

അയ്യോ വിജയാ ഒന്നും ചെയ്യല്ലേ എന്നു പറഞ്ഞതുകൊണ്ട് അന്ന് സുധാകരൻ രക്ഷപ്പെട്ടു; മറുപടിയുമായി പിണറായി

തിരുവനന്തപുരം: ബ്രണ്ണന്‍ കോളേജിലെ പഠനകാലത്ത് തന്നെ ചവിട്ടി വീഴ്ത്തിയെന്ന സുധാകരന്റെ അവകാശവാദത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. സുധാകരന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ സ്വപ്‌നാടനത്തിന്റെ ഭാഗം മാത്രമാണെന്ന്...

Read more

9-ാംക്ലാസുകാരന്റെ ഓൺലൈൻ ഗെയിം; അമ്മയുടെ അക്കൗണ്ടിൽ നിന്ന് പോയത് 3 ലക്ഷം രൂപ, സംഭവം ആലുവയിൽ

കൊച്ചി: ഓണ്‍ലൈന്‍ ഗെയിം കളിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ. ആലുവ സ്വദേശിയായ വിദ്യാര്‍ഥി, അമ്മയുടെ അക്കൗണ്ടില്‍നിന്നാണ് ലക്ഷങ്ങള്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തിയത്. ...

Read more

സുധാകരന്‍ പണ്ട് തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിട്ടു; ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളും വിമര്‍ശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരിക്കൽ തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ സുധാകരന് പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിന്റെ അടുത്ത ആളിൽ നിന്ന് തനിക്ക് വിവരം...

Read more

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.5 %; ഉയര്‍ന്ന നിരക്ക് മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.5 ശതമാനം. ഏറ്റവും ഉയര്‍ന്ന നിരക്ക് മലപ്പുറം ജില്ലയിലാണ്. 13.8 ശതമാനമാണ് അവിടത്തെ ടിപിആര്‍....

Read more

കളിക്കുന്നിതിനിടെ ഫ്ലാറ്റിലെ മുറിയിൽ കുടുങ്ങി ഇരട്ടക്കുട്ടികൾ; രക്ഷകരായി കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്

പാലക്കാട്: കളിക്കുന്നിതിനിടെ ഫ്ലാറ്റിലെ മുറിയിൽ കുടുങ്ങി ഇരട്ടക്കുട്ടികൾക്ക് രക്ഷകരായി പോലീസ്. കേരളാ പോലീസ് തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു.Also Read : കൊവിഡ് ചതിച്ചു;...

Read more

ആരാധനാലയങ്ങൾ തുറക്കണം; സാമാന്യ ബോധ്യത്തിന് നിരക്കാത്ത നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണം-കെ.സുധാകരൻ

തിരുവനന്തപുരം:  മദ്യശാലകള്‍ തുറക്കുകയും ആരാധനാലയങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍  എംപി. ആരാധനാലയങ്ങളും ലൈബ്രറികളും സിനിമ തിയേറ്ററുകളും അടക്കമുള്ള പൊതുസംവിധാനങ്ങള്‍ ടിപിആറിന്റെ...

Read more
Page 1233 of 1243 1 1,232 1,233 1,234 1,243

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?