നെറ്റ്‌വര്‍ക്ക്‌ കവറേജില്ല; ഓണ്‍ലൈന്‍ പഠനത്തിനായി കൊടുംകാട്ടില്‍ കുടയും ചൂടി ഒരു ഗ്രാമം

കരുവാരക്കുണ്ട്: പുത്തനഴി കൊടക്കാടന്‍ ചോലയില്‍ മൊബൈല്‍ നെറ്റ്വര്‍ക്കില്ലാത്തതിനെ തുടര്‍ന്ന് കൊടുംകാട്ടില്‍ കുടയും ചൂടി പഠനം നടത്തുന്നത്  നിരവധി കുട്ടികള്‍.  മൊബൈല്‍ റേഞ്ചിന് പുറത്തായ സ്ഥലമായതിനാല്‍ സ്‌കൂള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍...

Read more

സികെ ജാനുവിന് കോഴ നൽകിയെന്ന ആരോപണം; കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

ഹൈലൈറ്റ്:കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ ഉത്തരവ്പരാതി നൽകിയത് എംഎസ്എഫ്നേതാവ് പല ഘട്ടങ്ങളായി 50 ലക്ഷം രൂപ നൽകിയെന്ന് ആരോപണംകൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ സികെ ജാനുവിന് കോഴ നൽകിയെന്ന്...

Read more

വാഹനാപകടങ്ങൾ ഇല്ലാത്ത ഒരു നാട് നമുക്കുണ്ടാവുമോ ?

കെ.എ.ബഷീർ. തലങ്ങും വിലങ്ങും പായുന്ന മരണവണ്ടികൾ... ഹെൽമറ്റില്ലാതെ വാഹനം ഓടിയ്ക്കുമ്പോൾ,സീറ്റ് ബെൽറ്റ് ഇടാതെ ഓടിച്ചാൽ,അമിതവേഗം,മദ്യപിച്ച് വാഹനമോടിക്കുക എന്നിങ്ങനെ നിയമലംഘനം നടത്തുമ്പോൾ ട്രാഫിക് പോലീസ് ചുമത്തുന്ന പിഴ നമ്മെ...

Read more

നിലവാരമുള്ള ജീവിതം “അഥവാ” ജീവിത നിലവാരം.

ലൈലാമ്മ ഉമ്മൻ നിലവാരമുള്ള ജീവിതം,ജീവിത നിലവാരം എന്നീ രണ്ടു ഘടകങ്ങൾ ഒറ്റ നോട്ടത്തിൽ ഒന്നാണെന്നു തോന്നുമെങ്കിലും രണ്ടും ഒന്നു വിശദമായി വിലയിരുത്തിയാൽ വ്യത്യസ്തമാണെന്നു കാണാൻ കഴിയും.നിലവാരം എന്ന...

Read more

കോണ്‍ഗ്രസ് തിരിച്ചുവരും, അതൊരു പ്രതിജ്ഞയാണ്; കെ.സുധാകരന്‍

സ്ഥാനമാനങ്ങളുടെ പുറകെ പോകാതെ പാര്‍ട്ടിയെ ശക്തിപ്പെടുത്തണം പാര്‍ട്ടിയെ തിരികെ കൊണ്ടുവരാന്‍ നമ്മള്‍ക്ക് സാധിക്കും തിരുവനന്തപുരം:   സ്ഥാനമാനങ്ങള്‍ നോക്കാതെ പാര്‍ട്ടിക്കായി  പ്രവര്‍ത്തിച്ചാല്‍  കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ ആകുമെന്ന് പ്രവര്‍ത്തകരോട് കെ.പി.സി.സി...

Read more

മരംവെട്ടി കടത്തിയത് തിരഞ്ഞെടുപ്പിന് പണമുണ്ടാക്കാന്‍-കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് മരം വെട്ടി കടത്തിയത് നിയമസഭാ തിരഞ്ഞെടുപ്പിന് പണം കണ്ടെത്താനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കര്‍ഷകരെ സഹായിക്കാനാണെങ്കില്‍ എന്തിനാണ് നിര്‍ത്തിക്കളഞ്ഞത്. ഇതൊരു...

Read more

കുഴൽപ്പണക്കേസ്: നോട്ടീസ് അയച്ചാൽ ഇനി ചോദ്യം ചെയ്യലിന് ഹാജരാകില്ല; നിലപാട് കുടുപ്പിച്ച് ബിജെപി

ഹൈലൈറ്റ്:അന്വേഷണങ്ങളുടെ കാര്യത്തിൽ കടുപ്പിച്ച് ബിജെപിഫോൺ വഴി അറിയിച്ചാൽ ഹാജരാകില്ലസിപിഎം അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണംതിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുകയാണന്ന ബിജെപി നേതാക്കളുടെ ആരോപണത്തിനു...

Read more

ഉടമകള്‍ അറിയാതെ കൊടി നാട്ടിയെന്ന് പരാതി: സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങി ലക്ഷദ്വീപ് ഭരണകൂടം

കവരത്തിയിലെ സ്വകാര്യ ഭൂമിയില്‍ ആണ് റവന്യൂവകുപ്പ് കൊടിനാട്ടിയത് ലക്ഷദ്വീപില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നുവരികയായിരുന്നു കൊച്ചി: പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനത്തിന് പിന്നാലെ നടപടികള്‍ കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം....

Read more

കിണര്‍ പണിക്കിടെ മണ്ണിടിഞ്ഞു; തൊഴിലാളി മണ്ണിനടിയില്‍, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

");a.close()},docType:function(){return"iframe"==d.mode?"http://www.mathrubhumi.com/":"html5"==d.standard?"http://www.mathrubhumi.com/":'oose"==d.standard?" Transitional":"http://www.mathrubhumi.com/")+'//EN"http://www.mathrubhumi.com/"//www.w3.org/TR/html4/'+("loose"==d.standard?"loose":"strict")+'.dtd">'},getHead:function(){var a="http://www.mathrubhumi.com/",b="http://www.mathrubhumi.com/";d.extraHead&&d.extraHead.replace(/(+)/g,function(b){a+=b});c(document).find("link").filter(function(){var a= c(this).attr("rel");return"undefined"===c.type(a)==0&&"stylesheet"==a.toLowerCase()}).filter(function(){var a=c(this).attr("media");return"undefined"===c.type(a)"http://www.mathrubhumi.com/"http://www.mathrubhumi.com/"http://www.mathrubhumi.com/"==a"http://www.mathrubhumi.com/"http://www.mathrubhumi.com/"print"==a.toLowerCase()"http://www.mathrubhumi.com/"http://www.mathrubhumi.com/"all"==a.toLowerCase()}).each(function(){b+='

Read more

വാഗമണ്‍ മാതൃകയില്‍ പത്തനാപുരത്ത്‌ രഹസ്യക്യാമ്പ് നടന്നതായി സംശയം

ആയുധ പരിശീലനം നടന്നതായി സംശയം ഫോണ്‍വിളികള്‍ പോലീസ് പരിശോധിച്ചുവരികയാണ് കൊല്ലം: പത്തനാപുരം പാടം ഗ്രാമത്തില്‍ വനംവകുപ്പിന്റെ കശുമാവിന്‍തോട്ടത്തില്‍നിന്നു ബോംബുനിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്ത സംഭവത്തിന് മുമ്പ് ആയുധ പരിശീലനം...

Read more
Page 1240 of 1243 1 1,239 1,240 1,241 1,243

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?