കെ സുധാകരൻ ഇന്ന് ചുമതലയേൽക്കും; പാര്‍ട്ടി പുനഃസംഘടന സംബന്ധിച്ച് ആദ്യഘട്ട ചര്‍ച്ചകള്‍ തുടങ്ങും

ഹൈലൈറ്റ്:പുനഃസംഘടനക സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ ഇന്ന്എതിര്‍പ്പുള്ള നേതാക്കളെ അനുനയിപ്പിക്കാൻ നീക്കംസിദ്ദിഖും പിടി തോമസും കൊടിക്കുന്നിലും വര്‍ക്കിങ് പ്രസിഡൻ്റുമാര്‍തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനായി കെ സുധാകരൻ ഇന്നു ചുമതലയേൽക്കും....

Read more

അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ആത്മഹത്യചെയ്തു

കൊയിലാണ്ടി: അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊയിലാണ്ടി മേപ്പയ്യൂര്‍ നരക്കോട് സ്വദേശി അഭിജിത്തിനെ (26) ആണ് ബസിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ഇതരസംസ്ഥാനതൊഴിലാളികളുമായി പോയ...

Read more

തിരുവനന്തപുരത്ത് പെട്രോള്‍ വില 99ലേക്ക്; രാജസ്ഥാനില്‍ ഡീസലും 100 കടന്നു

തിരുവനന്തപുരം: പെട്രോള്‍ വില നൂറിലേക്ക് കുതിക്കുന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയും വര്‍ധിപ്പിച്ചു. ഇതോടെ  തിരുവനന്തപുരത്ത് പെട്രോള്‍ വില 98.70 രൂപയും ഡീസല്‍...

Read more

സർവീസുകൾ നാളെ മുതൽ; കേരളത്തിൽ ഓടിത്തുടങ്ങുന്ന ട്രെയിനുകൾ ഏതെല്ലാം? റിസർവേഷൻ ആരംഭിച്ചു

ഹൈലൈറ്റ്:സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുന്നു. ഘട്ടം ഘട്ടമായി സർവീസുകൾ ആരംഭിക്കും.കൂടുതൽ സർവീസുകൾ വരും ദിവസങ്ങളിൽ പ്രഖ്യാപിച്ചേക്കും. തിരുവനന്തപുരം: കൊവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ നിലവിൽ...

Read more

കാലവ‍ര്‍ഷം ശക്തമാകുന്നു; സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ തീവ്രമഴ

ഹൈലൈറ്റ്:ഉരുള്‍പൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ജാഗ്രത വേണംമീൻപിടുത്തത്തിന് വിലക്ക്മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതോടെ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും...

Read more

‘മകനെ രക്ഷിക്കാൻ 16 കോടിയുടെ മരുന്ന് വേണം’: പിതാവ് ഹൈക്കോടതിയിൽ

ഹൈലൈറ്റ്:അപൂർവ രോഗം ബാധിച്ച കുട്ടിക്ക് സഹായം തേടി പിതാവ്.ജീവൻ രക്ഷാ മരുന്ന് വാങ്ങാൻ സഹായം വേണം.മരുന്നിന് വേണ്ടിവരുക 16 മുതൽ 18 കോടി രൂപ വരെ. കൊച്ചി:...

Read more

17 മുതല്‍ മിതമായ രീതിയില്‍ പൊതുഗതാഗതം, മദ്യശാലകള്‍ തുറക്കും; ശനിയും ഞായറും സമ്പൂര്‍ണ ലോക്ഡൗണ്‍

തിരുവനന്തപുരം: ജൂണ്‍ 17 മുതല്‍ ലോക്ഡൗണ്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ തോതില്‍ അനുവദിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത്...

Read more

രോഗവ്യാപനം കുറയുന്നു; ഇന്ന് 12,246 പേർക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ...

Read more

അസാധാരണവും അവിശ്വസനീയവും; ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയെന്ന് വനിതാ കമ്മീഷൻ

Authored bySamayam Desk | Samayam Malayalam | Updated: 15 Jun 2021, 08:56:00 PMസമൂഹത്തിൽ തെറ്റായ മാതൃകകൾ ഉണ്ടാകാൻ പാടില്ലെന്നാണ് വനിതാ കമ്മീഷൻ കരുതുന്നതെന്ന്...

Read more

‘പിണറായി വിജയൻ വീട്ടിൽ കിടന്നുറങ്ങില്ല’: ഭീഷണിയുമായി എഎൻ രാധാകൃഷ്ണൻ; സുരേന്ദ്രന് പിന്തുണ

ഹൈലൈറ്റ്:കെ സുരേന്ദ്രനെ വേട്ടയാടാൻ അനുവദിക്കില്ലപ്രതിഷേധവുമായി ബിജെപിപിണറായി വിജയൻ മക്കളെ കാണാൻ ജയിലിൽ നിന്നു വരേണ്ടി വരുമെന്ന് പരാമര്‍ശംതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എഎൻ...

Read more
Page 1241 of 1243 1 1,240 1,241 1,242 1,243

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?