റേഡിയേഷന്‍ പേടി: ജൂഹി ചൗള എന്തുകൊണ്ട് 5ജി ഇന്‍റര്‍നെറ്റിനെ ഭയപ്പെടുന്നു?

ANALYSISജൂഹി ചൗളയെ നിങ്ങൾ ഓർമ്മിക്കുന്നുണ്ടാകും. ഹരികൃഷ്‍ണൻസ് (1998) സിനിമയിലെ മീരയായി വേഷമിട്ടത് ബോളിവുഡ് നടി ജൂഹിയാണ്. ചൂടുചായ ഊതിയൂതി കുടിക്കുന്നതാണ് ഗുപ്‍തനിഷ്‍ടമെന്ന് പറഞ്ഞ അതേ മീര.രണ്ട് തവണ...

Read more

ഇന്ന് വൈകിട്ട് അഞ്ച് മണിയ്ക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

ഹൈലൈറ്റ്:പ്രധാനമന്ത്രിയുടെ സന്ദേശം വൈകിട്ട് അഞ്ച് മണിയ്ക്ക്രാജ്യത്തെ അഭിസംബോധന ചെയ്യുംപ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ അറിയിപ്പ്ന്യൂഡൽഹി: ഇന്നു വൈകിട്ട് അഞ്ച് മണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ട്വിറ്ററിലൂടെയാണ്...

Read more

ലോക്ക്‌ഡൗൺ നീട്ടി തമിഴ്‌നാട്; ചെന്നൈയ്‌ക്ക് ആശ്വാസം, മഹാരാഷ്‌ട്രയിൽ നിയന്ത്രണങ്ങളിൽ ഇളവ്

Jibin George | Samayam Malayalam | Updated: 05 Jun 2021, 12:35:00 PMമുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ജൂൺ 14...

Read more

വാതിൽപ്പടി റേഷൻ വിതരണം കേന്ദ്രം തടഞ്ഞെന്ന ആരോപണവുമായി എഎപി

Edited bySamayam Desk | Samayam Malayalam | Updated: 05 Jun 2021, 10:37:00 PMറേഷൻ വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതി അടുത്ത ആഴ്ചയാണ് ആരംഭിക്കേണ്ടിയിരുന്നത്. കേന്ദ്രസർക്കാരിന്റെ...

Read more

മോഹൻ ഭാഗവതിന്റെ ബ്ലൂ ടിക്ക് പുനസ്ഥാപിച്ച് ട്വിറ്റ‍ര്‍; ട്വീറ്റുകൾ നീക്കം ചെയ്തു?

ഹൈലൈറ്റ്:നടപടി നേരിട്ട് ആർഎസ്എസ് നേതാക്കൾഅക്കൗണ്ടുകൾ ഉപയോഗിക്കാത്തതിനെത്തുടർന്നാണ് നടപടിആർഎസ്എസ് തലവന്റെ ട്വീറ്റുകൾ നീക്കം ചെയ്തുന്യൂഡൽഹി: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ അക്കൗണ്ട് വെരിഫിക്കേഷൻ ചിഹ്നമായ ബ്ലൂ ടിക്ക് ട്വിറ്റ‍ര്‍...

Read more

മത്സ്യബന്ധന ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കണം; ലക്ഷദ്വീപിൽ പുതിയ ഉത്തരവ്

ഹൈലൈറ്റ്:ഭരണ പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം ഉയരുമ്പോഴാണ് നീക്കംപോർട്ട് ഡയറക്ടറുടേതാണ് ഉത്തരവ്മത്സ്യ തൊഴിലാളികളെ നിരീക്ഷിക്കുംകൊച്ചി: ലക്ഷദ്വീപിലെ എല്ലാ മത്സ്യബന്ധന ബോട്ടുകളിലും സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഉത്തരവ്. സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമാണ്...

Read more

ആർഎസ്എസ് നേതാക്കളുടെ അക്കൗണ്ടുകൾക്കെതിരെ കൂട്ട നടപടി; മോഹൻ ഭാഗവതിൻ്റെ ബ്ലൂ ടിക്ക് നീക്കി ട്വിറ്റർ

Jibin George | Samayam Malayalam | Updated: 05 Jun 2021, 02:25:00 PMആർഎസ്എസ് നേതാക്കളുടെ അക്കൗണ്ടിൻ്റെ ബ്ലൂ ടിക്ക് നീക്കം ചെയ്‌ത് ട്വിറ്റർ. ആർഎസ്എസ്...

Read more

വെങ്കയ്യ നായിഡുവിൻ്റെ ബ്ലൂ ടിക്ക് നീക്കി ട്വിറ്റര്‍; ഉപരാഷ്ട്രപതിയ്ക്ക് ഇനി വേരിഫൈഡ് ബാഡ്ജില്ല

Edited bySamayam Desk | Samayam Malayalam | Updated: 05 Jun 2021, 11:44:00 AMഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉപയോഗിച്ചിരുന്ന സ്വകാര്യ ട്വിറ്റര്‍ ഹാൻഡിലിൻ്റെ വേരിഫൈഡ്...

Read more

ജയിലിലേക്ക് മടങ്ങാൻ ആഗ്രഹം; മോദിയെ കൊല്ലുമെന്ന് ഭീഷണി, ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും അറസ്റ്റിൽ

ഹൈലൈറ്റ്:നരേന്ദ്ര മോദിയെ കൊല്ലുമെന്ന് ഭീഷണിഫോൺ സന്ദേശം പോലീസ് സ്റ്റേഷനിലേക്ക്യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ 22കാരൻ അറസ്റ്റിൽ. ഡൽഹി ഖജുരി ഖാസ്...

Read more

സ്പുട്നിക് 5 വാക്സിൻ ഇന്ത്യയിൽ നിര്‍മിക്കും; സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ അനുമതി

Edited bySamayam Desk | Samayam Malayalam | Updated: 05 Jun 2021, 08:33:00 AMറഷ്യ വികസിപ്പിച്ച സ്പുട്നിക് 5 വാക്സിൻ വിവിധ നിര്‍മാതാക്കളുടെ സഹകരണത്തോടെ...

Read more
Page 557 of 560 1 556 557 558 560

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?