കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തെ വാക്സിൻ നയത്തിൽ വിമര്‍ശനവുമായി സുപ്രീം കോടതി വീണ്ടും. 18നും 44നും ഇടയിൽ പ്രായമുള്ളവരുടെ പണം നൽകി വാക്സിൻ സ്വീകരിക്കണം എന്ന നയം പ്രധമ ഏകപക്ഷീയവും...

Read more

റഷ്യയിൽ നിന്നും 30 ലക്ഷം ഡോസ് സ്പുട്‌നിക് വാക്സിൻ രാജ്യത്തെത്തി; ഏറ്റവും വലിയ വാക്‌സിന്‍ ഇറക്കുമതി

ഹൈലൈറ്റ്:റഷ്യയിൽ നിന്ന് 30 ലക്ഷം ഡോസ് കൊവിഡ് വാക്സിനെത്തിരാജ്യത്തെ ഏറ്റവും വലിയ വാക്‌സിന്‍ ഇറക്കുമതിവാക്സിനെത്തിയത് ഹൈദരാബാദിലേക്ക്ഹൈദരാബാദ്: റഷ്യൻ നിർമ്മിത കൊവിഡ് വാക്സിനായ സ്പുട്നികിന്‍റെ മൂന്നാമത്തെ ബാച്ച് ഇന്ത്യയിലെത്തി....

Read more

പരാതിയുമായി എത്തുന്ന സ്ത്രീകളെ സിഐ അക്ബർ ചൂഷണം ചെയ്യുന്നു; ആരോപണവുമായി ആയിഷ സുൽത്താന

സ്ത്രീകളെ ചൂഷണം ചെയ്യുന്ന കാര്യത്തിൽ അക്ബർ കുപ്രസിദ്ധനാണ്. ലക്ഷദ്വീപ് സ്വദേശിയായ അഭിഭാഷക ഫസീല ഇബ്രാഹിമിനെ പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം ഉയർന്നതിനു പിന്നാലെയാണ് പ്രതികരണം.ആയിഷ സുൽത്താനഹൈലൈറ്റ്:സിഐ അക്ബറിനെതിരെ കടുത്ത...

Read more

രണ്ട് വ്യത്യസ്ത ഡോസ് വാക്സിൻ സ്വീകരിക്കാമോ? കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത് ഇങ്ങനെ

കൊവിഷീൽഡും കൊവാക്സിനും രണ്ട് ഡോസ് നിർബന്ധമായും എടുക്കണമെന്ന് കേന്ദ്രം വ്യക്തമാക്കി. ജുലൈ പകുതിയോടെയോ ആഗസ്റ്റ് ആകുമ്പോഴോ പ്രതിദിനം ഒരു കോടി ആളുകൾക്ക് വാക്സിൻ നൽകുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.പ്രതീകാത്മക...

Read more

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി; തീരുമാനം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേ‍ര്‍ന്ന യോഗത്തിൽ

പരീക്ഷ നടക്കില്ലെങ്കിലും പന്ത്രണ്ടാം ക്ലാസ് ഫലം സമയബന്ധിതമായി പ്രസിദ്ധീകരിക്കും. പ്ലസ് ടു മൂല്യനിർണ്ണയത്തിന് മാനദണ്ഡങ്ങൾ വേണമെന്ന് മാനേജ്മെന്റുകൾ ആവശ്യപ്പെട്ടു.പ്രതീകാത്മക ചിത്രം |TOIഹൈലൈറ്റ്:പ്രധാനമന്ത്രിയുടെ യോഗത്തിലാണ് തീരുമാനംവ്യാഴാഴ്ച തീരുമാനം അറിയിക്കണമെന്ന്...

Read more
Page 560 of 560 1 559 560

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?