വേനല്‍ അവസാനിക്കുന്നു; ദുബായില്‍ വീണ്ടും സജീവമാവുന്ന അഞ്ച് ജനപ്രിയ വിനോദകേന്ദ്രങ്ങള്‍ അറിയാം

വേനല്‍ അവസാനിക്കുന്നു; ദുബായില്‍ വീണ്ടും സജീവമാവുന്ന അഞ്ച് ജനപ്രിയ വിനോദകേന്ദ്രങ്ങള്‍ അറിയാം Samayam Malayalam | Updated: 9 Sep 2023, 9:54 amഏറ്റവും പുതിയ ആഗോള...

Read more

മൊറോക്കോയിൽ വൻ ഭൂചലനം; 296 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

റാബത്ത്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ ശക്തമായ ഭൂചലനത്തിൽ 296 മരണം. വെള്ളിയാഴ്ച അർദ്ധരാത്രി 11 മണിക്ക് റിപ്പോർട്ട് ചെയ്ത ഭൂചലനം റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി....

Read more

രാവിലെ കുഞ്ഞു പിറന്നതിന്റെ സന്തോഷ വാർത്തയെത്തി, വെെകുന്നേരം ഫുട്ബാൾ കളിച്ച് വിശ്രമത്തിനിടെ ഹൃദയാഘാതം; മലയാളി ഖത്തറിൽ മരിച്ചു

രാവിലെ കുഞ്ഞു പിറന്നതിന്റെ സന്തോഷ വാർത്തയെത്തി, വെെകുന്നേരം ഫുട്ബാൾ കളിച്ച് വിശ്രമത്തിനിടെ ഹൃദയാഘാതം; മലയാളി ഖത്തറിൽ മരിച്ചുഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടികൾ...

Read more

നിയമലംഘനം പ്രചരിപ്പിക്കന്ന വീഡിയോ പുറത്തുവിട്ടു; ബഹ്റെെനിൽ ഒരാൾ അറസ്റ്റിൽ

നിയമലംഘനം പ്രചരിപ്പിക്കന്ന വീഡിയോ പുറത്തുവിട്ടു; ബഹ്റെെനിൽ ഒരാൾ അറസ്റ്റിൽനിയമ നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി ​പ്രതിയെ റിമാന്‍റ്​ ചെയ്​തിരിക്കുന്നതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അറിയിച്ചുപ്രതീകാത്മക ചിത്രംബഹ്റെെൻ: നിയമലംഘനം പ്രചരിപ്പിക്കന്ന...

Read more

ഭാഗ്യസമ്മാനങ്ങള്‍ വീണ്ടും ഇന്ത്യയിലേക്ക്; എമിറേറ്റ്‌സ് നറുക്കെടുപ്പില്‍ ബംഗളൂരു സ്വദേശിക്ക് 28 ലക്ഷം രൂപ

അബുദാബി: യുഎഇയിലെ എമിറേറ്റ്‌സ് ഡ്രോ, അബുദാബി ബിഗ് ടിക്കറ്റ്, ദുബായ് മഹസൂസ് തുടങ്ങിയ നറുക്കെടുപ്പുകളിലെല്ലാം ഇന്ത്യക്കാര്‍ കോടികളും ലക്ഷങ്ങളും വാരിക്കൂട്ടുന്നത് തുടരുന്നു. ഏറ്റവും പുതിയ എമിറേറ്റ്‌സ് നറുക്കെടുപ്പില്‍...

Read more

കുവൈറ്റില്‍ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റില്‍ മാറ്റംവരുത്താന്‍ അനുമതി രണ്ടാഴ്ചക്കുള്ളില്‍ മാത്രം; റിക്രൂട്ട്‌മെന്റ കൃത്രിമങ്ങള്‍ തടയുക ലക്ഷ്യം

കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് അനുവദിക്കുന്ന വര്‍ക്ക് പെര്‍മിറ്റില്‍ രേഖപ്പെടുത്തിയ പേര്, ജനനത്തീയതി, പൗരത്വം തുടങ്ങിയ വിവരങ്ങളില്‍ മാറ്റംവരുത്താനുള്ള അനുമതി പെര്‍മിറ്റ് അനുവദിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രമായിരിക്കുമെന്ന് കുവൈറ്റ് പബ്ലിക്...

Read more

സൗദിവല്‍ക്കരണം വന്‍ വിജയം; തൊഴിലില്ലായ്മ 4.8 ശതമാനമായി കുറഞ്ഞതായി ഐഎംഎഫ്

റിയാദ്: സ്വദേശിവല്‍ക്കരണ നടപടികളും സ്വകാര്യ മേഖലയില്‍ സൗദി വനിതാവല്‍ക്കരണവും നടപ്പാക്കിയതോടെ സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2022...

Read more

കുവെെറ്റിൽ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ തുടരുന്നു; 120 പേ​ർ‌ പിടിയിൽ

ജ​ഹ്റ, ഫ​ർ​വാ​നി​യ, അ​ഹ​മ്മ​ദി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് പരിശോധന നടത്തിയത്.പ്രതീകാത്മക ചിത്രംകുവെെറ്റ് സിറ്റി: കുവെെറ്റിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുന്നു. രാജ്യത്തിന്റെ ഒരോ മൂലയും...

Read more

യുനെസ്‌കോ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട ഇസ്രായേല്‍ മന്ത്രിമാര്‍ക്ക് വിസ നിഷേധിച്ച് സൗദി

റിയാദ്: യുനെസ്‌കോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ട ഇസ്രായേല്‍ മന്ത്രിമാര്‍ക്ക് സൗദി അറേബ്യ വിസ നല്‍കാന്‍ വിസമ്മതിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശകാര്യ മന്ത്രി എലി കോഹനും വിദ്യാഭ്യാസ...

Read more

വൈറല്‍ വീഡിയോ: ദുബായില്‍ നമ്പര്‍ പ്ലേറ്റ് മറച്ച് ബൈക്ക് സ്റ്റണ്ട്; പെണ്‍കുട്ടികളെ വിളിച്ചുവരുത്തി വാഹനങ്ങള്‍ പിടിച്ചെടുത്തു

ദുബായ്: മോട്ടോര്‍ സൈക്കിള്‍ സ്റ്റണ്ട് നടത്തിയും നമ്പര്‍ പ്ലേറ്റ് മറച്ചുവച്ച് വാഹനമോടിച്ചും വീഡിയോ ചെയ്ത് വൈറലായ പെണ്‍കുട്ടികളെ ദുബായ് പോലീസ് വിളിപ്പിച്ചു. പെണ്‍കുട്ടികളുടെ മോട്ടോര്‍ സൈക്കിളുകള്‍ അധികൃതര്‍...

Read more
Page 1 of 608 1 2 608

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.