ഉ​ട​മ​ക​ൾ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ന​ൽ​കി​യ സ​മ​യ​പ​രി​ധി അവസാനിച്ചു; കാ​ല​ങ്ങ​ളാ​യി ഉ​പേ​ക്ഷി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ നടപടിയുമായി മസ്കറ്റ് മു​നി​സി​പ്പാ​ലി​റ്റി

ഉ​ട​മ​ക​ൾ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ന​ൽ​കി​യ സ​മ​യ​പ​രി​ധി അവസാനിച്ചു; കാ​ല​ങ്ങ​ളാ​യി ഉ​പേ​ക്ഷി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ നടപടിയുമായി മസ്കറ്റ് മു​നി​സി​പ്പാ​ലി​റ്റിഉ​പേ​ക്ഷി​ച്ച്​ പോ​കു​ന്ന വാ​ഹ​ന ഉ​ട​മ​ക​ളി​ൽ​നി​ന്ന്​ 200 മു​ത​ൽ 1000 റി​യാ​ൽ വ​രെ പി​ഴ...

Read more

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ്; സൗദിയില്‍ 11 ഏഷ്യക്കാര്‍ക്ക് 7 വര്‍ഷം വീതം തടവ്

റിയാദ്: ബാങ്ക് ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ് നടത്തിയതിന് സൗദി അറേബ്യയില്‍ 11 പാകിസ്ഥാന്‍ പ്രവാസികള്‍ക്ക് കോടതി ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു....

Read more

ടൈം മാഗസിന്റെ എഐ രംഗത്തെ ഏറ്റവും സ്വാധീനമുള്ള നൂറ് പേരില്‍ യുഎഇ മന്ത്രി അല്‍ ഒലാമയും

ടൈം മാഗസിന്റെ എഐ രംഗത്തെ ഏറ്റവും സ്വാധീനമുള്ള നൂറ് പേരില്‍ യുഎഇ മന്ത്രി അല്‍ ഒലാമയും Samayam Malayalam | Updated: 8 Sep 2023, 11:53...

Read more

ജിദ്ദയിലേക്ക് പുറപ്പെട്ട ഫ്ലൈനാസ് വിമാനത്തിലെ എൻജിനിൽ തീപ്പൊരി; എമർജൻസി ലാൻഡിങ്

ജിദ്ദയിലേക്ക് പുറപ്പെട്ട ഫ്ലൈനാസ് വിമാനത്തിലെ എൻജിനിൽ തീപ്പൊരി; എമർജൻസി ലാൻഡിങ്എൻജിനിൽ പക്ഷിയിടിച്ചതാണ് തീപ്പൊരിക്ക് കാരണമെന്നാണ് ഫ്ലൈനാസ് നൽകുന്ന വിശദീകരണംCourtesy: xജിദ്ദ: ജിദ്ദയിലേക്ക് പുറപ്പെട്ട ഫ്ലൈനാസ് വിമാനത്തിൽ തീപ്പൊരി....

Read more

ഇന്ത്യ-ഗള്‍ഫ്-അറബ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിയുമായി യുഎസ്, ഇന്ത്യ, സൗദി, യുഎഇ രാജ്യങ്ങള്‍; ജി20 ഉച്ചകോടിയില്‍ കരാറിലെത്തും

ഇന്ത്യ-ഗള്‍ഫ്-അറബ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന റെയില്‍വേ കണക്റ്റിവിറ്റി സ്ഥാപിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മേല്‍നോട്ടത്തില്‍ ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ വരുദിവസങ്ങളില്‍ നടക്കാനിരിക്കുന്ന ജി 20...

Read more

യുഎഇയിൽ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണു; പൈലറ്റുമാർക്കായി തിരച്ചിൽ

യുഎഇയിൽ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണു; പൈലറ്റുമാർക്കായി തിരച്ചിൽഹെലികോപ്റ്റർ പരിശീലന പറക്കലിനിടെയാണ് യുഎഇ തീരത്ത് തകർന്നുവീണതെന്നാണ് റിപ്പോർട്ട്.പ്രതീകാത്മക ചിത്രംഹൈലൈറ്റ്:പൈലറ്റുമാർക്കായി തിരച്ചിൽ തുടരുന്നു.അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.സെപ്റ്റംബർ 7 വ്യാഴാഴ്ച...

Read more

യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമനം; താമസം, വിസ, എയർ ടിക്കറ്റ് സൗജന്യം

സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലെ പ്രമുഖ കമ്പനിയിലെ വിവിധ തസ്തികകളിലേക്ക് പുരുഷന്മാർക്ക് ജോലിക്കായി നിയമനം. പ്രായം 24–39നിടയിൽ ആയിരിക്കണം. ശമ്പളത്തിനു പുറമേ താമസസൗകര്യം, വിസ,...

Read more

ടൈം മാഗസിന്റെ എഐ രംഗത്തെ ഏറ്റവും സ്വാധീനമുള്ള നൂറ് പേരില്‍ യുഎഇ മന്ത്രി അല്‍ ഒലാമയും

ടൈം മാഗസിന്റെ എഐ രംഗത്തെ ഏറ്റവും സ്വാധീനമുള്ള നൂറ് പേരില്‍ യുഎഇ മന്ത്രി അല്‍ ഒലാമയും Samayam Malayalam | Updated: 8 Sep 2023, 11:53...

Read more

യുനെസ്‌കോ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട ഇസ്രായേല്‍ മന്ത്രിമാര്‍ക്ക് വിസ നിഷേധിച്ച് സൗദി

റിയാദ്: യുനെസ്‌കോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ട ഇസ്രായേല്‍ മന്ത്രിമാര്‍ക്ക് സൗദി അറേബ്യ വിസ നല്‍കാന്‍ വിസമ്മതിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശകാര്യ മന്ത്രി എലി കോഹനും വിദ്യാഭ്യാസ...

Read more

ഭാഗ്യസമ്മാനങ്ങള്‍ വീണ്ടും ഇന്ത്യയിലേക്ക്; എമിറേറ്റ്‌സ് നറുക്കെടുപ്പില്‍ ബംഗളൂരു സ്വദേശിക്ക് 28 ലക്ഷം രൂപ

അബുദാബി: യുഎഇയിലെ എമിറേറ്റ്‌സ് ഡ്രോ, അബുദാബി ബിഗ് ടിക്കറ്റ്, ദുബായ് മഹസൂസ് തുടങ്ങിയ നറുക്കെടുപ്പുകളിലെല്ലാം ഇന്ത്യക്കാര്‍ കോടികളും ലക്ഷങ്ങളും വാരിക്കൂട്ടുന്നത് തുടരുന്നു. ഏറ്റവും പുതിയ എമിറേറ്റ്‌സ് നറുക്കെടുപ്പില്‍...

Read more
Page 2 of 608 1 2 3 608

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?