റിയാദ്: കൊലപാതകക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 10 വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ ബല്‍വീന്ദര്‍ സിങ് മോചിതനായി. കൊല്ലപ്പെട്ട ഈജിപ്തുകാരന്റെ കുടുംബത്തിന് 2.21 കോടി രൂപ ദിയാധനം...
Read moreകുവെെറ്റ്: പ്രവാസികളുടെ വിസയിലെ വ്യക്തി വിരങ്ങൾ മാറ്റം വരുത്തുന്നത് വിലക്കി കുവെെറ്റ്. വിസയിലെ പേര്, ജനന തിയതി, രാജ്യം തുടങ്ങിയ വ്യക്തിഗത വിവരങ്ങളിൽ മാറ്റം വരുത്തുന്നത് ആണ്...
Read moreഗോൾഡൻ സമ്മർ ഡ്രോ പ്രൈസായ 50,000 ദിർഹം മൂല്യമുള്ള സ്വർണ്ണനാണയങ്ങൾ നേടിയത് ഇന്ത്യൻ പ്രവാസിയായ നിമിൽ ആണ്.ഹൈലൈറ്റ്:35 ദിർഹം മാത്രം മുടക്കി മഹ്സൂസ് വാട്ടർ വാങ്ങിയാൽ ആർക്കും...
Read moreദോഹ: അടുത്ത മാസം രണ്ടു മുതല്‍ 2024 മാര്‍ച്ച് 28 വരെ നടക്കുന്ന ദോഹ എക്‌സ്‌പോ-2023ന്റെ ഭാഗമായി അധികൃതര്‍ പ്രത്യേക പ്രൊമോ കോഡ് പുറത്തിറക്കി. ഫ്‌ലൈറ്റുകളും ഹോട്ടലുകളും...
Read moreനിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് ഒമാനിൽ പ്രവാസി തൊഴിലാളി മരിച്ചുമൃതദേഹം തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നാണ് പുറത്തെടുത്തത്.ഹൈലൈറ്റ്:ഇബ്രി വിലായത്തിൽ ആണ് അപകടം നടന്നത്മരിച്ചയാളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലദാഹിറ: ഒമാനിലെ...
Read moreസംസം വെള്ളം കുടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഹജ്ജ് ഉംറ മന്ത്രാലയംഹജ്ജ്, ഉംറ മന്ത്രാലയമാണ് ഹറമുകളിൽ എത്തുന്ന വിശ്വാസികൾക്ക് മാർഗനിർദേശങ്ങൾ നൽകുന്നത്.Image Credit: General...
Read moreദോഹ: 'ഖത്തര്‍: ത്രൂ ദ ഐസ് ഓഫ് എ ഫാല്‍ക്കണ്‍' എന്ന പേരില്‍ വീഡിയോ പുറത്തിറക്കി ടൂറിസം വകുപ്പ്. ദേശീയ പക്ഷിയായ ഫാല്‍ക്കണിന്റെ വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോഴുള്ള...
Read moreഇസ്ലാമബാദ്: അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നാല് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. സെപ്റ്റംബർ ആറ് ബുധനാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. താലിബാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ നാല് പാക് സൈനികർ...
Read moreഎമിറേറ്റ്സ് ഐഡി പുതുക്കാത്തതിന് പിഴയിൽനിന്ന് മൂന്ന് വിഭാഗക്കാരെ ഒഴിവാക്കി; പിഴ ഒഴിവാക്കാനായി എങ്ങനെ അപേക്ഷിക്കാംമതിയായ തെളിവ് ഹാജരാക്കിയില്ലെങ്കിൽ അപേക്ഷ നിരസിക്കും. വെബ്സൈറ്റിലൂടെയോ സ്മാർട്ട് ആപ് വഴിയോ പിഴ...
Read moreഎല്ലാവരുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, പൂർണ ആരോഗ്യവാനാണ് എല്ലാവരെയും നേരിൽ കാണാം; അൽ നെയാദിയുടെ ട്വീറ്റ്ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിൽ തിരിച്ചെത്തി 48 മണിക്കൂറിന് ശേഷമാണ് സുൽത്താൻ...
Read more© 2021 Udaya Keralam - Developed by My Web World.