ജിദ്ദ- മദീന റോഡ് താത്കാലികമായി അടച്ചിടും; സമയക്രമം ഇങ്ങനെ

ജിദ്ദ- മദീന റോഡ് താത്കാലികമായി അടച്ചിടും; സമയക്രമം ഇങ്ങനെJeddah madinah road map: തെക്ക് ഖുറൈശ് റോഡിനും വടക്ക് ഉമര്‍ അബ്ദുല്‍ ജബ്ബാര്‍ റോഡിനും ഇടയിലാണ് അടച്ചിടുക.പ്രതീകാത്മക...

Read more

‘യൂബര്‍ ടാക്‌സി’ ഇനി അറിയപ്പെടുന്നത്? പേര് മാറ്റത്തിന് അനുമതി നല്‍കിയതായി ഒമാന്‍ ഗതാഗത മന്ത്രാലയം

ഒമാൻ: ഒമാനി ടാക്‌സി ആപ്ലിക്കേഷനായ 'ഊബര്‍ ടാക്‌സി' ആപ്പിന്റെ പേര് മാറ്റി. 'ഒമാന്‍ ടാക്‌സി' എന്ന പേരിലാകും ഇനി അറിയപ്പെടുന്നത്. പേര് മാറ്റത്തിന് അനുമതി നല്‍കിയതായി ഒമാന്‍...

Read more

ബഹ്‌റൈനിലും കിട്ടും ഗോള്‍ഡന്‍ ലൈസന്‍സ്; നേട്ടങ്ങളും യോഗ്യതയും അറിയാം

മനാമ: ഇതര ഗള്‍ഫ് രാജ്യങ്ങളെ പോലെ ബഹ്‌റൈനും സമ്പദ്‌വ്യവസ്ഥ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയും എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്ത് വലിയ...

Read more

ഗോള്‍ഡന്‍ ചാന്‍സ്!! നാട്ടിലെ ഡ്രൈവിങ് ലൈസന്‍സുണ്ടോ? ഡ്രൈവിങ് ലൈസന്‍സിന് യുഎഇയില്‍ നേരിട്ട് അപേക്ഷിക്കാം

യുഎഇ: നാട്ടിലെ ഡ്രൈവിങ് ലൈസന്‍സുള്ളവർക്ക് യുഎഇയിൽ നേരിട്ട് ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാം. 40 രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുള്ള യുഎഇ നിവാസികള്‍ക്കാണ് ഈ അവസരം ഉള്ളത്....

Read more

ഇഷ്ട നമ്പറിനായി പൊരിഞ്ഞ ലേലം; ദുബായില്‍ ‘എഎ 70’ നല്‍കിയത് 8.62 കോടി രൂപയ്ക്ക്

അബുദാബി: യുഎഇയില്‍ ആവശ്യക്കാര്‍ കൂടുതലുള്ള ഫാന്‍സി വാഹന നമ്പറുകളും ഫോണ്‍ നമ്പറുകളും ലേലത്തിലൂടെയാണ് പതിവായി വില്‍ക്കുന്നത്. ഇത്തവണ 'എഎ 70' എന്ന വാഹന നമ്പറിനായി ഒരാള്‍ ചെലവഴിച്ചത്...

Read more

മലയാളി യുവതി കുവെെറ്റിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ

മലയാളി യുവതി കുവെെറ്റിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽമൂന്ന് മാസമായി ഷീബയുടെ ജോലി നഷ്ടപ്പെട്ടു. ഇതിന്റെ ചില വിഷമങ്ങൾ ഷീബക്കുണ്ടായിരുന്നു.suppliedഹൈലൈറ്റ്:20 വര്‍ഷത്തിലേറെയായി ഇവര്‍ കുവൈറ്റിലുണ്ട്.ഫ്ലാറ്റിലെ പത്താം നിലയിലെ...

Read more

ഇഖാമ പുതുക്കാനായി ശ്രമിച്ച മലയാളിയുടെ അപേക്ഷ നിരസിച്ച് ജവാസത്ത്; സൗദി പൗരനെ വിളിച്ച് പോലീസ് സ്റ്റേഷനിലേക്ക്, ഒടുവിൽ ട്വസ്റ്റ്

ഇഖാമ പുതുക്കാനായി ശ്രമിച്ച മലയാളിയുടെ അപേക്ഷ നിരസിച്ച് ജവാസത്ത്; സൗദി പൗരനെ വിളിച്ച് പോലീസ് സ്റ്റേഷനിലേക്ക്, ഒടുവിൽ ട്വസ്റ്റ്Sumayya P | Samayam Malayalam | Updated:...

Read more

സൗദി കിരീടാവകാശി ശനിയാഴ്ച ഇന്ത്യയിലേക്ക്; നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും

റിയാദ്: ഇന്ത്യ ആതിഥ്യമരുളുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ശനിയാഴ്ച ഇന്ത്യയിലേക്ക് യാത്രതിരിച്ചേക്കും. ഉച്ചകോടിക്കായി സെപ്റ്റംബര്‍ 9,10 തീയതികളിലൊന്നില്‍...

Read more

ജോലിയില്ലാതെ യുഎഇയില്‍ കുടുങ്ങിയ 40ലധികം സ്ത്രീകളെ നാട്ടിലെത്തിക്കാന്‍ ശ്രമമാരംഭിച്ചു

അബുദാബി: ജോലിയില്ലാതെ യുഎഇയില്‍ കുടുങ്ങിയ 40 ലധികം ശ്രീലങ്കന്‍ സ്ത്രീ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ദുബായിലെ ശ്രീലങ്കന്‍ കോണ്‍സുലേറ്റ് നടപടി തുടങ്ങി. യാത്രാരേഖകള്‍ ശരിയാക്കി നല്‍കുന്നതിനും ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ...

Read more

ജീവനക്കാരന്‍ വിദേശത്താണെങ്കിലും ബഹ്‌റൈനില്‍ തൊഴിലുടമക്ക് ഇനി മുതല്‍ വിസ പുതുക്കാം

മനാമ: ജീവനക്കാരന്‍ രാജ്യത്തിന് പുറത്തായിരിക്കുന്ന സമയങ്ങളിലും ഓണ്‍ലൈന്‍ വഴി അവരുടെ വിസ പുതുക്കാന്‍ തൊഴിലുടമയ്ക്ക് അനുമതി നല്‍കി ബഹ്‌റൈന്‍. വിസ കാലാവധി കഴിയുന്നതിന് മുമ്പായി ഇങ്ങനെ എളുപ്പത്തില്‍...

Read more
Page 5 of 608 1 4 5 6 608

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?