മാർച്ച് മൂന്നിനാണ് നിയാദിയും സംഘവും ബഹിരകാശത്തേക്ക് പുറപ്പെട്ടത്. ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ് സുരക്ഷിതമായി മടങ്ങിയെത്തിയത്Courtesy: Dubai Media Officeഹൈലൈറ്റ്:200ലധികം പരീക്ഷണങ്ങൾ സംഘം പൂർത്തിയാക്കി.അൽനിയാദി ഭൂമിയിലേക്ക് മടങ്ങുന്ന തത്സമയം...
Read moreപച്ചനിറത്തിലുള്ള ബോർഡുകളിൽ വലിയ അക്ഷരങ്ങളിൽ സ്ഥലങ്ങളുടെ പേരുകൾ; അൽഐനിലെ സൂചന ബോർഡുകൾ മാറ്റിസ്ഥാപിച്ചു തുടങ്ങിദൂരെനിന്ന് സ്ഥലങ്ങളുടെ പേരുകൾ കാണാൻ സാധിക്കുന്ന തരത്തിലാണ് പുതിയ ബോർഡുകൾ വെച്ചിരിക്കുന്നത്.പ്രതീകാത്മക ചിത്രംഹൈലൈറ്റ്:ദുബായ്,...
Read moreകുവൈറ്റ് സിറ്റി: യൂണിവേഴ്‌സിറ്റി ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ച് ആറ് വര്‍ഷം ഡോക്ടറായി ജോലി ചെയ്ത സ്വദേശിയെ പിരിച്ചുവിടാന്‍ കുവൈറ്റ് സുപ്രിം കോടതി ഉത്തരവിട്ടു. കുവൈറ്റ് ആരോഗ്യ...
Read more7 മാസം തടവും നാടുകടത്തലും ആണ് ഇദ്ദേഹത്തിന് ശിക്ഷ വിധിച്ചിരിക്കുന്നത്.പ്രതീകാത്മക ചിത്രംഹൈലൈറ്റ്:വാഹനങ്ങൾ കൈമാറി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാത്തതാണ് കാരണംജയിൽ ശിക്ഷ കഴിഞ്ഞ ശേഷം നാടുകടത്താനാണ് തീരുമാനംസൗദി: സൗദിയിൽ കഴിഞ്ഞ...
Read moreകുവൈറ്റ് സിറ്റി: മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ അല്‍ ഖുറൈന്‍ പ്രദേശത്തുള്ള ഒരു ഷോപ്പിങ് സെന്ററില്‍ കൂട്ടമായെത്തി അടിപിടിയുണ്ടാക്കിയ 10 പ്രവാസികളെ കുവൈറ്റ് നാടുകടത്തും. രേഖകളില്ലാതെ അനധികൃതമായി...
Read moreനേരിട്ടുള്ള സര്‍വീസ് കേരളത്തിലേക്ക്; വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഒമാന്‍ വിമാന കമ്പനികൾഒക്‌ടോബര്‍ മുതല്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കും.criedt: xഹൈലൈറ്റ്:പ്രവാസികൾ കണക്ഷൻ വിമാനങ്ങളെ ആശ്രയിക്കുന്നത് കുറയുംഒമാനിൽ നിന്നുള്ള...
Read moreSamayam Malayalam | Updated: 4 Sep 2023, 3:11 pmചില നിയമലംഘനങ്ങള്‍ക്കുള്ള പിഴ സ്ഥാപനങ്ങളുടെ വിഭാഗമനുസരിച്ച് 60 ശതമാനം മുതല്‍ 80 ശതമാനം വരെ കുറച്ചിട്ടുണ്ട്....
Read moreറിയാദ്: സൗദിയിലെ റിയാദ് കേന്ദ്രമായുള്ള ഫ്ലൈനാസ് വിമാനക്കമ്പനി കൂടുതൽ സർവീസുമായി എത്തുന്നു. കോഴിക്കോട് –റിയാദ് സെക്ടറിലാണ് കൂടുതൽ സർവീസുമായി എത്തുന്നത്. ആഴ്ചയിൽ നിലവിലുള്ള 4 സർവീസുകൾ 6...
Read moreഅബുദാബി: യുഎഇയിലെ മഹ്‌സൂസ്, ബിഗ് ടിക്കറ്റ് തുടങ്ങിയ നറുക്കെടുപ്പുകളില്‍ പ്രവാസികള്‍ വന്‍നേട്ടങ്ങള്‍ കൊയ്യുന്നത് തുടരുന്നു. അബുദാബി ബിഗ് ടിക്കറ്റിന്റെ 255ാമത് സീരീസ് നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹം...
Read moreകുവൈറ്റ് സിറ്റി: കുവൈറ്റില്‍ പുതിയ ധനകാര്യ, വിദ്യാഭ്യാസ മന്ത്രിമാര്‍ സത്യപ്രജിഞ ചെയ്ത് അധികാരമേറ്റു. ധനകാര്യ മന്ത്രിയായി ഫഹദ് അല്‍ ജറല്ലാഹ്, വിദ്യാഭ്യാസ മന്ത്രിയായി ആദില്‍ അല്‍ മാനെ...
Read more© 2021 Udaya Keralam - Developed by My Web World.