രക്ഷിതാക്കളെ ഗേറ്റിൽ തടഞ്ഞ് ഇന്ത്യൻ സ്കൂൾ മസ്കറ്റ് മാനേജ്മെന്റ് കമ്മിറ്റി

മസ്കറ്റ് , ഒമാൻ> ഇന്ത്യൻ സ്കൂൾ മസ്കറ്റിലെ വിദ്യാർത്ഥികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകാനെത്തിയ രക്ഷിതാക്കളെ  സ്കൂൾ മാനേജ്മന്റ് കമ്മിറ്റിയുടെ  (എസ് എം സി) ...

Read more

കേളി ഫുട്ബോൾ ടൂർണമെന്റിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു

റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ പത്താമത് ഫുട്ബോൾ ടൂർണമെന്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംഘാടക സമിതി ഓഫീസ് തുറന്നു. റിയാദ് ബത്ഹ സെന്ററിൽ പ്രവർത്തനം ആരംഭിച്ച ഓഫീസിന്റെ...

Read more

സ്വയം നിയന്ത്രിത ടാക്‌സികള്‍ അടുത്തമാസം ദുബായ് നിരത്തില്‍

ദുബായ്>  പൂര്‍ണമായും സ്വയം നിയന്ത്രണത്തില്‍ ഓടുന്ന ടാക്‌സി കാറുകള്‍ അടുത്ത മാസത്തോടെ ദുബായിലെ നിരത്തുകളിലെത്തുമെന്ന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു.ഡിജിറ്റല്‍ മാപ്പിങ് വിജയകരമായി പൂര്‍ത്തീകരിച്ചതിനു...

Read more

കുവൈറ്റ് സെന്‍ട്രല്‍ ബ്ലഡ് ബാങ്കിലെ സ്റ്റാഫുകള്‍ ഓണാഘോഷം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി > കുവൈറ്റ് സെന്‍ട്രല്‍ ബ്ലഡ് ബാങ്കിലെ  സ്റ്റാഫുകള്‍  ഓണാഘോഷം  സംഘടിപ്പിച്ചു. മംഗഫ്  ഡിലൈറ്റ്  ഹാളില്‍വെച്ച്  നാടത്തിയ  ഓണാഘോഷത്തിന് , പ്രോഗ്രാം   കണ്‍വീനര്‍  ജെന്നിമോന്‍  നേതൃത്വം...

Read more

ദമ്മാം നവോദയ അനുശോചിച്ചു

 ദമ്മാം> നവോദയയുടെ സിഹാത്തിൽ ഉണ്ടായിരുന്ന മുൻകാല കേന്ദ്ര കമ്മറ്റി അംഗവും, നവോദയയുടെ സാമൂഹിക ക്ഷേമ പ്രവർത്തകനു മായിരുന്ന കതിരൂർ-പുല്ലിയോട്ട്-സിഎച്ച് നഗറിൽ, സജിനാസിൽ മെയ്യൻ രാജന്റെ വിയോഗത്തിൽ നവോദയ...

Read more

ഐസിബിഎഫ് റെസ്യൂമെ ക്ലിനിക്കിന് വൻ പ്രതികരണം

ദോഹ> ഇന്ത്യൻ എംബസ്സി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ഖത്തറിലെ തൊഴിലന്വേഷകർക്കായി സംഘടിപ്പിച്ച റെസ്യൂമെ ക്ലിനിക്കിൽ നൂറിലധികം പേർ പങ്കെടുത്തു. തൊഴിലന്വേഷകരെ അവരുടെ...

Read more

ഹൂതി ഡ്രോൺ ആക്രമണം: സൗദി- യെമൻ അതിർത്തിയിൽ 2 ബഹ്‌റൈൻ സൈനികർ കൊല്ലപ്പെട്ടു

മനാമ> സൗദി- യെമൻ അതിർത്തിയിൽ ഹൂതികളുടെ ഡ്രോൺ ആക്രമണത്തിൽ രണ്ട് ബഹ്‌റൈൻ സൈനികർ കൊല്ലപ്പെട്ടു. സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയുടെ ഭാഗമായി പ്രവർത്തിച്ച നിരവധി സൈനികർക്ക്...

Read more

യു എ ഇ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണാഘോഷം

അബുദാബി>     ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ എമിറേറ്റീസില്‍ നിന്നും എത്തിച്ചേര്‍ന്ന അംഗങ്ങളുടെ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു .  പരിപാടിയോട് അനുബന്ധിച്ചു ലിജു ലെവന്‍ ആന്‍ഡ് ടീം അവതരിപ്പിച്ച മ്യൂസിക്കല്‍...

Read more

ഏഷ്യന്‍ ഗെയിംസ് കുവൈത്തിന് വെങ്കലം: മെഡല്‍ അക്കൗണ്ട് തുറന്നു

കുവൈത്ത് സിറ്റി> ഏഷ്യന്‍ ഗെയിംസില്‍ ഫെന്‍സിങ്ങിലൂടെ കുവൈത്ത് ആദ്യ മെഡല്‍ സ്വന്തമാക്കി. കിഴക്കന്‍ ചൈനീസ് നഗരമായ ഹാങ്‌ചോയില്‍ നടന്ന മത്സരത്തില്‍, പുരുഷന്മാരുടെ  വ്യക്തിഗത ഫെന്‍സിംഗ് മത്സരത്തില്‍ യൂസഫ്...

Read more

തബൂക്കിൽ മാസ്സിന്റെ ഓണാഘോഷവും സൗദി ദേശീയ ദിനാഘോഷവും

തബൂക്ക് > മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവ്വീസ് (മാസ്സ് തബൂക്ക് ) ന്റെ ആഭിമുഖ്യത്തിൽ വർണ്ണാഭമായ പരിപാടികളോടെ ഓണവും സൗദി ദേശീയ ദിനവും ആഘോഷിച്ചു. കുട്ടികൾക്കും...

Read more
Page 24 of 352 1 23 24 25 352

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?