കാറിനുള്ളിൽ വച്ച് മറ്റൊരാളുടെ കാൽ നക്കിച്ചു, ചെരുപ്പുകൊണ്ട് മുഖത്തടിച്ചു; രണ്ട് പേർ അറസ്റ്റിൽ

ഗ്വാളിയോർ: യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെ സമാനമായ മറ്റൊരു അതിക്രമം കൂടി മധ്യപ്രദേശിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു. സഞ്ചരിക്കുന്ന കാറിനുള്ളിൽ വച്ച് കാൽ നക്കാൻ നിർബന്ധിക്കുകയും...

Read more

‘ആഴ്ചകളായി ഉറങ്ങിയിട്ട്’; ഡിഐജി വിജയകുമാർ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി; അനുശോചിച്ച് സ്റ്റാലിൻ

'ആഴ്ചകളായി ഉറങ്ങിയിട്ട്'; ഡിഐജി വിജയകുമാർ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി; അനുശോചിച്ച് സ്റ്റാലിൻഡിഐജിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കോയമ്പത്തൂരിലെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് രാവിലെ...

Read more

കോടതി പരിസരത്ത് ബോംബ് എറിഞ്ഞ് ഭീതിപരത്തി യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് നിരവധി കേസുകളിലെ പ്രതി

കോടതി പരിസരത്ത് ബോംബ് എറിഞ്ഞ് ഭീതിപരത്തി യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് നിരവധി കേസുകളിലെ പ്രതിEdited by Jibin George | Samayam Malayalam | Updated: 6...

Read more

വിവാഹിതയായ സ്ത്രീ കാമുകനിൽ നിന്നും ​ഗർഭിണിയായി; കല്ലുപയോ​ഗിച്ച് തല്ലിക്കൊന്നു

ലഖ്നൗ: ഗർഭിണിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകനും സുഹൃത്തുക്കളും അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. വയലിൽ മരിച്ച നിലയിലാണ് ഗർഭിണിയുടെ മൃതദേഹം കണ്ടെത്തിയത്. രാംബിരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.Also...

Read more

ഹോംവർക്ക് ചെയ്യാത്തത് അധ്യാപകനെ അറിയിച്ചതിന് ക്ലാസ് ലീഡറുടെ കുടിവെള്ളത്തിൽ വിഷം കലർത്തി; എട്ടാംക്ലാസ് വിദ്യാർഥികൾക്കെതിരെ കേസ്

ഹോംവർക്ക് ചെയ്യാത്തത് അധ്യാപകനെ അറിയിച്ചതിന് ക്ലാസ് ലീഡറുടെ കുടിവെള്ളത്തിൽ വിഷം കലർത്തി; എട്ടാംക്ലാസ് വിദ്യാർഥികൾക്കെതിരെ കേസ്Edited by Jibin George | Samayam Malayalam | Updated:...

Read more

പാന്‍റും അടിവസ്ത്രങ്ങളും വലിച്ചെറിഞ്ഞു; അധ്യാപികയെ ലൈംഗികമായി ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച 17കാരന് 40 വർഷം തടവ്

ക്ലാസ് കഴിഞ്ഞതിന് പിന്നാലെ ഗ്രേഡിനെക്കുറിച്ച് ചോദിച്ച അധ്യാപികയെയാണ് വിദ്യാർഥി ലൈംഗികമായി പീഡിപ്പിച്ചത്. ക്രൂരമായി ആക്രമിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തുപ്രതീകാത്മക ചിത്രംഹൈലൈറ്റ്:അധ്യാപികയെ പീഡിപ്പിച്ചുകൊല്ലാൻ ശ്രമിച്ചു17കാരന് 40 വർഷം തടവ്ലാസ്...

Read more

പിതാവിന് അവിഹിതബന്ധം; കൊലപ്പെടുത്തി മകൻ; സഹായിച്ചത് ബന്ധം പുലർത്തിയ സ്ത്രീയുടെ സഹോദരങ്ങൾ

ശ്രീനഗർ: പിതാവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തുണ്ടായ തർക്കത്തിന് പിന്നാലെ മകൻ അച്ഛനെ കൊലപ്പെടുത്തി. പിതാവിന്റെ ബന്ധം പുലർത്തിയിരുന്ന സ്ത്രീയുടെ രണ്ട് സഹോദരങ്ങളുടെ സഹായത്തോടെയാണ് ഇയാൾ കൃത്യം...

Read more

‘അവൾ മന്ത്രവാദിനിയാണ്’; 22കാരിക്കെതിരെ ഭര്‍തൃവീട്ടുകാരുടെ ക്രൂരത; യുവതിയുടെ മുടി മുറിച്ചു, മർദ്ദനവും

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് സംഘം വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. ആശുപത്രിയിലുള്ള യുവതിയുടെ മൊഴി രേഖപ്പെടുത്തിയാലുടൻ തുടർനടപടികളിലേക്ക് കടക്കുംരാജസ്ഥാൻ പോലീസ് (ഫയൽ...

Read more

സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം: ഇൻഷുറൻസ് പണത്തിനായി സുഹൃത്തിനെ കൊന്ന് സ്വന്തം മരണമായി ചിത്രീകരിച്ചു

ചണ്ഡിഗഡ്: ഇൻഷുറൻസ് പണത്തിന് വേണ്ടി സുഹൃത്തിനെ കൊലപ്പെടുത്തി സ്വന്തം മരണമായി ചിത്രീകരിച്ച വ്യവസായി അറസ്റ്റിൽ. പഞ്ചാബിലെ രാംദാസ് നഗർ ഏരിയയിലാണ് സംഭവം. സുഹൃത്തായ സുഖ്ജീത് സിങ്ങിനെ കൊലപ്പെടുത്തിയതിന്...

Read more

കൊലപാതകം നടത്തി ജാമ്യത്തിലിറങ്ങിയാളെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ്

കൊലപാതകം നടത്തി ജാമ്യത്തിലിറങ്ങിയാളെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ്Edited by Jibin George | Samayam Malayalam | Updated: 28 Jun 2023, 9:17...

Read more
Page 6 of 93 1 5 6 7 93

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?