ബെംഗളൂരു: ഭാര്യയുടെ പുരുഷസുഹൃത്തിന്റെ കഴുത്ത് വെട്ടി ചോര കുടിച്ച് യുവാവ്. കർണാടകത്തിലെ ചിക്കബെല്ലാപൂരിലാണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായിരിക്കുന്നത്. ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങൾ അക്രമിയുടെ സുഹൃത്ത് മൊബൈലിൽ പിടിക്കുകയും ചെയ്തിട്ടുണ്ട്.Also...
Read moreന്യൂയോർക്ക്: തന്നെ തട്ടിക്കൊണ്ട് പോകുകയാണെന്ന് തെറ്റിധരിച്ച് ഊബർ ടാക്സി ഡ്രൈവറെ യുവതി വെടിവച്ചു. യുഎസിൽ ടെക്സാസ് സംസ്ഥാനത്താണ് ഇത്തരത്തിൽ ഒരു വിചിത്രമായ സംഭവമുണ്ടായിരിക്കുന്നത്. ടെക്സാസ് പോലീസ് ഇവർക്കെതിരെ...
Read moreവീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന 45കാരിയെയാണ് ശ്രീനിവാസ് മദ്യലഹരിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതിയുടെ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ മരണപ്പെടുകയായിരുന്നുഹൈദരാബാദ് പോലീസ്ഹൈലൈറ്റ്:മദ്യലഹരിയിൽ പീഡനശ്രമം46കാരനെ യുവതി അടിച്ചുകൊന്നുസ്വകാര്യഭാഗത്ത് ചവിട്ടിഹൈദരാബാദ്: രാത്രി...
Read moreകാമുകി ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു; കോളേജ് കെട്ടിടത്തിൽ കയറി പെട്രോൾ ദേഹത്തൊഴിച്ച് ആത്മഹത്യാ ഭീഷണിയുമായി യുവാവ്ഫോണിലൂടെ സംസാരിക്കുന്നതിനിടെ യോഗേഷ് കാമുകിയോട് വഴിക്കിടുകയായിരുന്നു. ഈ തർക്കത്തിനൊടുവിലാണ് കാമുകി...
Read moreപാരിസ്: തന്റെ ഭാര്യയ്ക്ക് എന്നും മയക്കുമരുന്ന് നൽകിയശേഷം ആളുകൾക്ക് കാഴ്ചവച്ചയാൾ അറസ്റ്റിൽ. ഫ്രാൻസിലാണ് ഇത്തരത്തിൽ ഒരു ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്. ടെലിഗ്രാഫ് നൽകുന്ന റിപ്പോർട്ട് പ്രകാരം 10 വർഷത്തോളം...
Read moreഗാസിയാബാദ്: ആഭരണങ്ങൾ മോഷ്ടിച്ചുവെന്നാരോപിച്ച് 23കാരിയെ ബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നുമാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സമീന എന്ന 23കാരിയാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത് എന്ന്...
Read moreEdited by Jibin George | Samayam Malayalam | Updated: 20 Jun 2023, 5:24 pmആശ്രമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചങ്ങലയിൽ പൂട്ടിയിട്ട് മാസങ്ങളോളം ബലാത്സംഗം...
Read moreബെംഗളൂരു: പെൺകുട്ടികളുടെ നഗ്നവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിൽ അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് (എബിവിപി) നേതാവ് അറസ്റ്റിൽ. കർണാടകയിലെ ശിവമോഗ ജില്ലയിലെ തീർത്തഹള്ളിയിലാണ് സംഭവം. നഗ്നവീഡിയോ ചിത്രീകരിക്കുകയും...
Read moreഭോപ്പാൽ: 18കാരിയായ മകളേയും കാമുകനേയും വെടിവച്ച് കൊന്ന് മുതലയുള്ള നദിയിൽ കല്ലുകെട്ടിതാഴ്ത്തി. മധ്യപ്രദേശിൽ നിന്നുമാണ് ഇത്തരത്തിൽ ഒരു ദുരഭിമാനക്കൊലയുടെ വാർത്തകൾ പുറത്തുവരുന്നത്.Also Read : 'ഗംഗാ എക്സ്പ്രസ്...
Read moreഡൽഹിയിൽ വെടിവയ്പ്പ്; രണ്ട് യുവതികൾ കൊല്ലപ്പെട്ടു; വീഡിയോ പുറത്ത്ഇന്ന് പുലർച്ചെയാണ് വെടിവയ്പ്പ് ഉണ്ടായത്. ഇരുപത്തൊണമ്പതും, മുപ്പതും വയസുള്ള സ്ത്രീകളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂവെന്ന് പോലീസ്ആർകെ...
Read more© 2021 Udaya Keralam - Developed by My Web World.