ഓടി കൊണ്ടിരിക്കുന്ന മെട്രോയിൽ വസ്ത്രങ്ങൾ ഊരി ഒരു കുളി, യുവാവിൻ്റെ വീഡിയോ വൈറൽ

മെട്രോ ട്രെയിനുകളിലെ യാത്രകൾ ഏറെ സൗകര്യപ്രദവും സുഖകരവുമാണെന്ന് എല്ലാവർക്കുമറിയാവുന്നതാണ്. വേഗത്തിൽ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരാൻ ഇതിലും നല്ലൊരു മാർഗമില്ല. എന്നാൽ ഈ അടുത്ത കാലത്തായി മെട്രോ ട്രെയിനുകളിൽ...

Read more

Easter 2023: പ്രതീക്ഷയുടെ ആഘോഷമായി ഈസ്റ്റർ

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഏപ്രിൽ 9 ഞായറാഴ്ചയാണ് 2023ലെ ഈസ്റ്റർ ആഘോഷിക്കുന്നത്. യേശുക്രിസ്തു ക്രൂശിൽ മരിച്ച് മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റത്തിൻ്റെ ആഘോഷമായാണ് ക്രൈസ്തവർ ഈസ്റ്റർ ദിനം ആഘോഷിക്കുന്നത്. ശനിയാഴ്ച...

Read more

പൊട്ടിത്തെറിച്ച് വാഷിംഗ് മെഷീൻ; മധ്യവയസ്കൻ രക്ഷപ്പെട്ടത് തലനാഴിരയ്ക്ക്

ട്വിറ്ററിലൂടെ പുറത്ത് വന്ന വീഡിയോ 27 മില്യൺ ആളുകളാണ് ഇതുവരെ കണ്ടത്. നിരവധി പേരാണ് രക്ഷപ്പെട്ടയാളെ ആശ്വസിപ്പിച്ച് കമൻ്റുകളിട്ടിരിക്കുന്നത്. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് അയാൾ മുറി വിട്ട് പുറത്തിറങ്ങുന്നത്.വാഷിംഗ്...

Read more

ഈ സമൂസയ്ക്ക് അകത്ത് എന്താണെന്ന് മനസിലായോ?

ഭക്ഷണപ്രേമികൾക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല ഈ സമൂസ എന്നതാണ് സത്യം. എന്നാൽ ഒരു വിഭാഗത്തിന് ഇത് രുചിച്ച് നോക്കണമെന്ന് ആഗ്രഹമുണ്ട്. ട്വിറ്ററിലൂെടെ ആണ് വീഡിയോ പുറത്ത് വന്നത്.സമൂസ (ghalib...

Read more

‘അമ്മ എന്തിനാ എന്നെ തിന്നത്’, കൊച്ചു കുട്ടിയുടെ സംശയത്തിന് മുന്നിൽ പകച്ച് അമ്മ

അമ്മ ഗർഭിണിയായിരുന്ന കാലത്തെ ചില ചിത്രങ്ങൾ കണ്ടാണ് ഈ കൊച്ചു മിടുക്കന് ഇത്തരമൊരു സംശയം തോന്നുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമൻ്റുകളുമായി എത്തിയിരിക്കുന്നത്.Representative imageകൊച്ചു കുട്ടികളോട്...

Read more

‘ഇരിക്കട്ടെ പൊലീസ് മാമന് ഒരു സല്യൂട്ട്’, കേരള പൊലീസ് പങ്കുവെച്ച രസകരമായ വീഡിയോ വൈറൽ

കേരള പൊലീസിൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നത്. ​പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ബിജുവിനാണ് മിടുക്കി കുട്ടിയുടെ സല്യൂട്ടി കിട്ടിയത്.കേരള പൊലീസ്കൊച്ചു...

Read more

മരം കയറുന്ന പെരുമ്പാമ്പിനെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടോളൂ

പൊതുവെ ആളുകൾ കണ്ടാൽ ഭയക്കുന്ന ജീവിയാണ് പെരുമ്പാമ്പ്. ഇപ്പോഴിതാ ഏറെ രസകരമായൊരു പെരുമ്പാമ്പിൻ്റെ മരം കയറുന്ന വീഡിയോ ആണ് വൈറലാകുന്നത്.പെരുമ്പാമ്പ്കൗതുകം നിറഞ്ഞതും രസകരവുമായ പലതരം കാഴ്ചകളാണ് സോഷ്യൽ...

Read more

Happy Holi 2023: സന്തോഷത്തിൻ്റെ നിറങ്ങൾ വിതറാം പ്രിയപ്പെട്ടവർക്കായി ഹോളി ആശംസകൾ പങ്കിടാം

നിറങ്ങളുടെ ആഘോഷമാണ് ഹോളി. പരസ്പരമുള്ള വിദ്വേഷമെല്ലാം മറന്ന് സ്നേഹത്തിൻ്റെ പ്രതീകമായ നിറങ്ങൾ വാരി വിതറുന്ന ആഘോഷമാണിത്. ഏറെ രസകരമായ ഹോളി ആഘോഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് കൂടുതലായി ആഘോഷിക്കുന്നത്....

Read more

അൽഷിമേഴ്സ് ബാധിച്ച ഭർത്താവിനെ ഒരു കുഞ്ഞിനെ പോലെ കരുതുന്ന ഭാര്യ; കണ്ണ് നിറച്ചൊരു വീഡിയോ

87 വയസുള്ള ബാലകൃഷ്ണനും 80 വയസുള്ള ശാരദാമ്മയുമാണ് വീഡിയോയിലെ താരങ്ങൾ. അൽഷിമേഴ്സ് രോ​ഗം കാരണം മുത്തച്ഛൻ്റെ ഓർമ്മ നഷ്ടപ്പെട്ടു. നിരവധി പേരാണ് വീഡിയോ ഇതുവരെ കണ്ടത്.സ്നേഹം എന്ന്...

Read more

Viral: രണ്ട് വയസുകാരനെ ജീവനോടെ ഹിപ്പോപൊട്ടാമസ് വിഴുങ്ങി; പിന്നീട് തുപ്പി, അന്തംവിട്ട് പ്രദേശവാസികൾ

Authored by Samayam Desk | Samayam Malayalam | Updated: 16 Dec 2022, 1:37 pm2 വയസുള്ള പോള്‍ ഇഗ എന്ന ആണ്‍കുട്ടിയെയാണ് ഹിപ്പോപൊട്ടാമസ്...

Read more
Page 3 of 101 1 2 3 4 101

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.