മുത്തച്ഛൻ ചതിച്ചു! മകൻ യഥാർത്ഥത്തിൽ അമ്മാവനാണെന്ന് കണ്ടെത്തി യുവാവ്

ഹൈലൈറ്റ്:"എന്റെ മകൻ ശരിക്കും എന്റെ അമ്മാവനാണെന്ന്" എന്നാണ് യുവാവ് പറയുന്നത്.എന്തുകൊണ്ടാണ് തന്റെ പിതാവിന് മുത്തച്ഛനെ തീരെ ഇഷ്ടമില്ലാതിരുന്നത് എന്ന് മനസ്സിലായെന്നും യുവാവ് പറഞ്ഞു.തങ്ങളോടൊപ്പമുള്ള കുട്ടിയ മകനായി തന്നെ...

Read more

അന്യഗ്രഹജീവി ബോയ്‌ഫ്രണ്ട്‌ കൊള്ളാം! ഭൂമിയിലെ ആണുങ്ങളേക്കാൾ നല്ലതെന്ന് യുവതി

Ken Sunny | Samayam Malayalam | Updated: 21 Jun 2021, 07:55:00 PMഒരു കൂട്ടം അന്യഗ്രഹ ജീവികൾ തന്നെ തട്ടിക്കൊണ്ടുപോയി എന്നും ഒരു അന്യഗ്രഹജീവിയുമായി...

Read more

ഓർഡർ ചെയ്‍തത് 25,000 രൂപയ്ക്ക് കാറിന് ചവിട്ടി, കിട്ടിയ ചവിട്ടി പക്ഷെ…

ഹൈലൈറ്റ്:വാഹനകമ്പമുള്ള ഭർത്താവ് മാർക്കിന് ജന്മദിനത്തിൽ സമ്മാനമായാണ് ബർളി ചവിട്ടി വാങ്ങിയത്.കിട്ടിയത് ഫോർഡ് കോസ്‌വർത്തിൻ്റെ ഒരു കളിക്കാർ വാങ്ങിയാൽ അതിൽ സ്ഥാപിക്കാൻ പറ്റുന്ന അത്ര വലിപ്പമുള്ളത്.ഇതുകൊണ്ടാണ് വയസ്സായ ആളുകൾ...

Read more

ഈ ഫാദേഴ്സ് ഡേയിൽ അച്ഛന് നേരാം ആശംസകൾ

ഇന്ന് ജൂൺ 20 ഫാദേഴ്‌സ് ഡേ! എല്ലാ വർഷവും ഇന്ത്യയിൽ ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേ ആയി ആഘോഷിക്കുന്നത്. അച്ഛന് ഈ ദിനത്തിൽ സ്നേഹാശംസകൾ...

Read more

ക്രിസ്റ്റിയാനോ കൊക്കകോള നൽകിയതാർക്ക്? രസകരമായ ട്വിസ്റ്റുമായി സൈബർലോകം

ഹൈലൈറ്റ്:ഹംഗറിക്കെതിരായ മത്സരത്തിന് മുൻപായി വാർത്താ സമ്മേളനത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മുന്നിലുണ്ടായിരുന്ന രണ്ട് കൊക്കകോള കുപ്പികൾ എടുത്തുമാറ്റിയത്.ടിവിയ്ക്ക് പുറകിയായി മുൻകൂട്ടി ക്രമീകരിച്ച കോള കുപ്പികൾ യുവാവ് എടുക്കുന്നു....

Read more

മനസ്സാന്നിദ്ധ്യം മുഖ്യം! ഇടിക്കാൻ വന്ന റിക്ഷയെ ‘ഓട്ടോകറക്റ്റ്’ ചെയ്ത് യുവാവ്

Ken Sunny | Samayam Malayalam | Updated: 19 Jun 2021, 03:56:00 PM8 സെക്കന്റ് മാത്രം ദൈർഖ്യമുള്ള സിസിടിവി ദൃശ്യത്തിൽ റോഡിനോട് പുറത്തു തിരിഞ്ഞാണ്...

Read more

ഇന്ന് ദേശീയ വായനാ ദിനം: വായന മറക്കാതിരിക്കാം

ജൂൺ 19 - ദേശീയ വായന ദിനം. കാലം മാറുന്നതിനനുസരിച്ച് വായനയുടെ രീതികൾ മാറിയേക്കാം. എന്നാൽ വായനയുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. മാർഗ്ഗം ഏതായാലും വായന മരിക്കുന്നില്ല.ഇന്ന്...

Read more

ഇഷ്ടമറിയാൻ പരസ്പരം ചങ്ങലക്കിട്ട കമിതാക്കളെ ഓർമ്മയുണ്ടോ? 123 ദിവസത്തിന് ശേഷം സംഭവിച്ചത്…

Ken Sunny | Samayam Malayalam | Updated: 18 Jun 2021, 07:00:00 PMഉക്രെയ്നിലെ ഖാർകിവിൽ നിന്നുള്ള വിക്ടോറിയ പുസ്റ്റോവിറ്റോവ എന്ന 28 വയസുള്ള യുവതിയും,...

Read more

കിലോയ്ക്ക് 2.70 ലക്ഷം രൂപ! അപൂർവ മാങ്ങയെ സംരക്ഷിക്കാൻ കാവൽക്കാരും നായ്ക്കളും

ഹൈലൈറ്റ്:വ്യത്യസ്മായ നിറം കണ്ട് കൂടുതൽ അന്വേഷിച്ചപ്പോഴാണ് ദമ്പതികൾ അത് മിയസാക്കി മാങ്ങയാണ് എന്ന് മനസ്സിലാക്കുന്നത് തന്നെ.വർഷങ്ങൾക്ക് മുൻപ് ചെന്നൈയിലേക്ക് യാത്രചെയ്യുമ്പോൾ ട്രെയിനിൽ ഒരാൾ സമ്മാനിച്ചതാണ് മാവിൻ തൈകൾസ്വന്തം...

Read more
Page 97 of 101 1 96 97 98 101

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.