ബീറ്റ്റൂട്ട് കൊണ്ടുണ്ടാക്കാം രുചിയേറും വൈൻ

ബീറ്റ്റൂട്ട് കൊണ്ട് ഉപ്പേരിയും പച്ചടിയുമൊക്കെ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇവയ്ക്കു പുറമേ രുചികരമായ വൈനും ബീറ്റ്റൂട്ട് കൊണ്ടുണ്ടാക്കാം. ബീറ്റ്റൂട്ട് വൈൻ തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. ചേരുവകള്‍ ബീറ്റ്റൂട്ട്-...

Read more

ഉച്ചയ്ക്ക് ഊണിനൊപ്പം തനിനാടൻ ബീഫ് റോസ്റ്റ് ആയാലോ?

ഊണിനൊപ്പം അൽപം ബീഫ് കൂടിയുണ്ടെങ്കിൽ ഉഷാർ എന്നു കരുതുന്നവരുണ്ട്. തനിനാടൻ ശൈലിയിൽ ഒരു ബീഫ് റോസ്റ്റ് തയ്യാറാക്കിയാലോ? ചേരുവകൾ 1) ബീഫ് എല്ലോടു കൂടിയത്-1 കിലോ 2)...

Read more

വഴിയരികില്‍ സിന്ധി സ്റ്റൈല്‍ വിഭവം വിറ്റ് ഭിന്നശേഷിക്കാരന്‍; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

മനസ്സിനെ പിടിച്ചിരുത്തുന്ന ധാരാളം വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയില്‍ ദിവസവും പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലൊന്നായിരുന്നു സുഖമില്ലാത്ത മാതാപിതാക്കള്‍ക്ക് ചികിത്സയ്ക്കും ഭക്ഷണത്തിനും പണം കണ്ടെത്തുന്നതിന് റോഡരികില്‍ പഴങ്ങള്‍ വില്‍ക്കുന്ന ഭിന്നശേഷിക്കാരന്റെ...

Read more

കായലരികെ മീൻമേള; കഴിക്കാം പൊക്കാളി പുട്ടും പുളിപിടിച്ച മീൻകറിയും

പറവൂർ: തവിട് മാറ്റാത്ത പൊക്കാളി അരിപ്പൊടി കൊണ്ടുള്ള ആവിപറക്കുന്ന ചുവന്ന പുട്ട്... കുടംപുളിയിട്ട്‌ വറ്റിച്ച കാളാഞ്ചിക്കറി... കായലരികെയിരുന്ന് കാറ്റുകൊണ്ടു കഴിക്കാൻ ഇനിയുമുണ്ട് നാട്ടുരുചികളുടെ കറിക്കൂട്ടുകൾ ഏറെ. ഏഴിക്കര...

Read more

ചോറിലൊഴിക്കാൻ ചൂടോടെ അൽപം വറുത്തരച്ച രസം

കുട്ടിക്കാലത്തെ ചില ഇഷ്ടരുചികളുണ്ട്. ഊണ് വിഭവ സമൃദ്ധമല്ലെങ്കിലും ചില പ്രത്യേക രുചികൾ ഒരുമിച്ചു ചേരുമ്പോൾ അന്നത് സദ്യക്ക് തുല്യമാകുമായിരുന്നു. വിഭവങ്ങളുടെ എണ്ണമല്ല പ്രധാനം, ഉള്ളവ തമ്മിലുള്ള ചേർച്ച...

Read more

ഗുലാബ് ജാമുൻ കൊണ്ടുണ്ടാക്കാം കിടിലൻ കേക്ക്

​ഗുലാബ് ജാമുൻ എന്ന് കേൾക്കുമ്പോഴേക്കും വായിൽ വെള്ളമൂറുന്നവരുണ്ട്. ​ഗുലാബ് ജാമുൻ കൊണ്ട് രുചികരമായ ഒരു കേക്ക് തയ്യാറാക്കിയാലോ? ചേരുവകൾ ഗുലാബ് ജാമുൻ മിക്സ്-180 ഗ്രാം/ ഒരു പായ്ക്കറ്റ്...

Read more

ഒരു മിനിറ്റില്‍ 115 ചിക്കന്‍ ബിരിയാണി; ആറാം വര്‍ഷവും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണം

ഈ വര്‍ഷം തങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഓഡര്‍ ലഭിച്ച വിഭവമേതെന്ന് വെളിപ്പെടുത്തി ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. മറ്റൊന്നുമല്ല, ചിക്കന്‍ ബിരിയാണിയാണ് ആ പ്രിയപ്പെട്ട ഭക്ഷണം. തങ്ങളുടെ സ്റ്റേറ്റീസ്റ്റിക്‌സ്(statEATstics)...

Read more

തുളസിക്കതിർ കൊണ്ട് ഹെൽത്തി വൈൻ; തയ്യാറാക്കുന്നതിങ്ങനെ

വീഞ്ഞ് എന്ന് കേൾക്കുമ്പോൾ മുന്തിരിയും ആപ്പിളും ചാമ്പക്കയും പൈനാപ്പിളും ഒക്കെയാണ് മനസ്സിലെത്തുക. എന്നാൽ വീഞ്ഞ് തയ്യാറാക്കുന്നതിലെ സർഗാത്മകതയാണ് വടക്കാഞ്ചേരി അത്താണിയിലെ സ്പിന്നർ ഗ്രൂപ്പ് വ്യവസായ സ്ഥാപനങ്ങളുടെ ഉടമ...

Read more

‘അമ്മയുടെ പോത്തും കൂര്‍ക്കയും’- ക്രിസ്മസ് സ്‌പെഷ്യല്‍ വിഭവവുമായി മുക്തയുടെ വീഡിയോ

");a.close()},docType:function(){return"iframe"==d.mode?"http://www.mathrubhumi.com/":"html5"==d.standard?"http://www.mathrubhumi.com/":'oose"==d.standard?" Transitional":"http://www.mathrubhumi.com/")+'//EN"http://www.mathrubhumi.com/"//www.w3.org/TR/html4/'+("loose"==d.standard?"loose":"strict")+'.dtd">'},getHead:function(){var a="http://www.mathrubhumi.com/",b="http://www.mathrubhumi.com/";d.extraHead&&d.extraHead.replace(/(+)/g,function(b){a+=b});c(document).find("link").filter(function(){var a= c(this).attr("rel");return"undefined"===c.type(a)==0&&"stylesheet"==a.toLowerCase()}).filter(function(){var a=c(this).attr("media");return"undefined"===c.type(a)"http://www.mathrubhumi.com/"http://www.mathrubhumi.com/"http://www.mathrubhumi.com/"==a"http://www.mathrubhumi.com/"http://www.mathrubhumi.com/"print"==a.toLowerCase()"http://www.mathrubhumi.com/"http://www.mathrubhumi.com/"all"==a.toLowerCase()}).each(function(){b+='

Read more

ഓർമ മണമുള്ള മീൻകഥകൾ; സീഫുഡ് റസ്റ്റോറന്റുമായി സന്തോഷ് ഏച്ചിക്കാനം

കൊച്ചി: “മത്സ്യം രുചികരമാകാൻ അത്‌ മൂന്നുതവണ നീന്തണം, വെള്ളത്തിലും വെണ്ണയിലും വീഞ്ഞിലും...” - പോളിഷ് പഴമൊഴി രേഖപ്പെടുത്തിയ മേശപ്പുറത്തേക്ക്‌ വലിയൊരു താലത്തിൽ ഉസ്മാൻ ഉപ്പും മുളകും പുരട്ടിയ...

Read more
Page 14 of 57 1 13 14 15 57

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?