വൈറലായി അരിയുണ്ട തയ്യാറാക്കുന്ന വീഡിയോ; സംഗതി കൊള്ളാമല്ലോയെന്ന് കമന്റ്

'ഒന്ന് ട്രൈ ചെയ്ത് നോക്കിയാലോ' എന്ന് തോന്നിപ്പിക്കുന്ന വിഭവങ്ങള്‍ തയ്യാറാക്കുന്ന നൂറുകണക്കിന് വീഡിയോകളാണ് ദിവസവും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്നത്. ഇത്തരം വിഭവങ്ങള്‍ തയ്യാറാക്കുന്നതിലെ എളുപ്പം, ചേരുവകള്‍, രുചി...

Read more

അടുപ്പില്‍ തീ കത്തിക്കാതെ പോഹ ഉണ്ടാക്കുന്ന ചിത്രം പങ്കുവെച്ച് കാന്‍പുര്‍ കമ്മിഷണര്‍; ട്രോള്‍

സച്ചില്‍ തെണ്ടുല്‍ക്കര്‍ മുതല്‍ സിനിമാ, സാംസ്‌കാരിക മേഖലകളിലെ സെലബ്രിറ്റികള്‍ തങ്ങള്‍ അടുക്കളയില്‍ കയറി പാചകം ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും പതിവായി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. മിക്ക ചിത്രങ്ങളും...

Read more

കോവിഡ് പ്രതിരോധിക്കാൻ സ്കൂളിലുണ്ട് ‘മെച്ചത്തിൽ ഉച്ചയൂണ് ’

തവനൂർ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് പോഷകാഹാരം ഉറപ്പാക്കാൻ വ്യത്യസ്തമായൊരു പദ്ധതി ആസൂത്രണം ചെയ്തിരിക്കുകയാണ് തൃക്കണാപുരം എസ്.എസ്.യു.പി. സ്‌കൂൾ. കുട്ടികൾക്ക് ആവശ്യമായ അധികവിഭവങ്ങൾ രക്ഷിതാക്കൾക്കോ നാട്ടുകാർക്കോ നൽകാം....

Read more

തിരുവാതിര സ്‌പെഷ്യല്‍ പുഴുക്ക്

ഇന്ന് ധനുമാസത്തിലെ തിരുവാതിര. തിരുവാതിരയ്ക്ക് തയ്യാറാക്കുന്ന സ്‌പെഷ്യല്‍ വിഭവമാണ് തിരുവാതിരപ്പുഴുക്ക്. എന്നാല്‍, തിരുവാതിരപ്പുഴുക്ക് കഴിക്കാന്‍ ഇഷ്ടമാണെങ്കിലും തയ്യാറാക്കുന്നതിലെ കഷ്ടപ്പാട് ഓര്‍ക്കുമ്പോള്‍ പലരും കൊതിയങ്ങ് മാറ്റിവെയ്ക്കും. എന്നാല്‍, ഇത്തവണ...

Read more

‘തനി മലയാളി പെണ്‍കുട്ടി’; കപ്പയും ചമ്മന്തിയും കഴിച്ച് മലൈക അറോറ

ആരോഗ്യകാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും അതീവശ്രദ്ധാലുവാണ് ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറ. യോഗപോലുള്ള വ്യായാമമുറകളുടെയും ഇഷ്ടപ്പെട്ട വിഭവങ്ങളുടെയും ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ദക്ഷിണേന്ത്യന്‍ വിഭവങ്ങളോടുള്ള തന്റെ...

Read more

‘ലോകത്തെവിടെ പോയാലും ഞാനിത് കൊണ്ടുപോകും’; സ്റ്റീല്‍ പാത്രത്തോടുള്ള ഇഷ്ടം വെളിപ്പെടുത്തി വീര്‍ ദാസ്

ലോകത്ത് നമ്മളെവിടെപ്പോയാലും നമ്മളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ രുചി തേടി പോകാറുണ്ട്. എരിവും പുളിയും എല്ലാം ചേര്‍ന്ന ഭക്ഷണം ഒരു നേരമെങ്കിലും കഴിച്ച് തൃപ്തി കണ്ടെത്താന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍...

Read more

ആഘോഷങ്ങളുടെ തിരിച്ചുവരവിലേക്ക് കാറ്ററിങ് മേഖല

കൊച്ചി: പ്രതിസന്ധികളെ തരണംചെയ്ത് തിരിച്ചുവരവിനൊരുങ്ങി കാറ്ററിങ് മേഖല. ജനുവരിയിൽ ആരംഭിക്കുന്ന വിവാഹ സീസണിലേക്കുള്ള ഓർഡറുകൾ മേഖലയ്ക്ക് ലഭിച്ചുതുടങ്ങി. പുതുവർഷത്തിൽ മികച്ച ബിസിനസ് കാഴ്ചവയ്ക്കാനാകുമെന്നാണ് മേഖലയിലുള്ളവരുടെ പ്രതീക്ഷ. വിവാഹവിരുന്നുകളിൽ...

Read more

വീടുകള്‍ പലത്, അടുക്കള ഒന്ന്; കയ്യടി വാങ്ങി പൊന്നാനിക്കാരുടെ ‘പൊതു അടുക്കള’

കാലത്ത് 4 മണിക്കുണരുന്ന അടുക്കള. പ്രഭാതഭക്ഷണവും ഉച്ചയൂണിനുള്ള കറികളും അത്താഴത്തിനുള്ളതും ആറ് മണിയാവുമ്പോഴേക്കും തയ്യാറാകും. എട്ടരയ്ക്കുള്ളില്‍ രുചികരമായ ചൂടന്‍ ഭക്ഷണം വീടുകളിലെത്തും. പൊന്നാനിയിലെ പൊതു അടുക്കളയിലെ നിത്യ...

Read more

കുമ്പളങ്ങ തൊലി എന്തിന് കളയണം? രുചികരമായ ഉപ്പേരിയാക്കാം

കുമ്പളങ്ങ കൊണ്ട് ഒഴിച്ചുകറിയും പച്ചടിയുമൊക്കെ ഉണ്ടാക്കുന്നത് കാണാറുണ്ട്. എന്നാൽ‌ കുമ്പളങ്ങയുടെ തൊലി കൊണ്ട് സ്വാ​​ദിഷ്ടമായ ഒരു വിഭവം തയ്യാറാക്കിയാലോ? കുമ്പളങ്ങ തൊലി വൃത്തിയോടെ കഷ്ണങ്ങളാക്കി രുചികരമായ ഉപ്പേരി...

Read more

മുട്ട കഴിക്കാം, നിരവധി ഗുണങ്ങളുണ്ട്‌

പറഞ്ഞാലും പറഞ്ഞാലും മതിവരാത്തതാണ് മുട്ടയുടെ ആരോഗ്യഗുണങ്ങള്‍. പുഴുങ്ങിയ ഒരു മുട്ടയില്‍ ആറ് ഗ്രാം പ്രോട്ടീനും അഞ്ച് ഗ്രാം നല്ല കൊഴുപ്പും അടങ്ങിയിരിക്കുന്നു. ഒരാള്‍ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും...

Read more
Page 15 of 57 1 14 15 16 57

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?