ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ ദിവസമാണ് കത്രീന കൈഫ് -വിക്കി കൗശൽ വിവാഹം കഴിഞ്ഞത്. ചുവപ്പ് ലെഹംഗയിൽ സുന്ദരിയായെത്തിയ താരത്തിന്റെ വിവാഹ വിശേഷങ്ങളാൽ നിറയുകയാണ് സാമൂഹിക മാധ്യമങ്ങൾ....
Read moreഏറെ ബുദ്ധിമുട്ടിയാണെങ്കിലും മറ്റൊരാളെയും ആശ്രയിക്കാതെ ജോലിചെയ്ത് ജീവിക്കുന്ന ആളുകളുടെ വീഡിയോകള്‍ മിക്കപ്പോഴും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടാറുണ്ട്. ഇത്തരത്തിലുള്ള ഭൂരിഭാഗം വീഡിയോകളും സാമൂഹികമാധ്യമം ഏറ്റെടുക്കുകയും അവര്‍ക്ക് സഹായമായും തീരാറുണ്ട്. ഇത്തരമൊരു...
Read moreഓംലെറ്റ് മിക്കവരുടെയും പ്രിയവിഭവമാണ്. മുട്ടയില്ലാത്ത ഓംലെറ്റ് കഴിച്ചിട്ടുണ്ടോ? ഉരുളക്കിഴങ്ങ് കൊണ്ട് ഒരു വെറൈറ്റി ഓംലെറ്റ് ഉണ്ടാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. ചേരുവകൾ കടലമാവ്- 1 കപ്പ് ഉരുളക്കിഴങ്ങ്...
Read moreDec 9, 2021, 01:38 PM IST ഇതുവരെ ഒന്നരലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. വൈറൽ വീഡിയോയില്‍ നിന്ന് | Photo: Instagram തന്തൂരി മോമോസ്,...
Read moreചായയോടുളള ഇന്ത്യക്കാരുടെ പ്രണയം പരസ്യമാണ്. മിക്കവർക്കും അതിരാവിലെ ഒരു ചായ കുടിക്കുന്നതു തന്നെ ഹരമാണ്. പല രുചികളിൽ ചായ ഒരുക്കുന്നതും കണ്ടിട്ടുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത് വ്യത്യസ്തമായ...
Read moreഓർമകളിലെവിടെയോ ഒരു ചിത്രമുണ്ട്. അടുക്കളയിലെ ഒരറ്റത്തുള്ള വിറകടുപ്പിൽ രാവിലെ രാജകീയമായി കയറി ഇരിക്കുന്ന ഒരു ഉണ്ണിയപ്പക്കാര അല്ലേൽ ഉണ്ണിയപ്പച്ചട്ടി. രാവിലെ ആയതുകൊണ്ട് ഉണ്ണിയപ്പം ആയിരിക്കില്ലെന്നുറപ്പിക്കും. അന്ന് നല്ല...
Read moreവിവാഹവേദിയിൽ നിൽക്കുന്ന വധൂവരന്മാർക്ക് അരികിലേക്ക് കൊണ്ടുവരുന്ന മനോഹരമായ തട്ടുകളുള്ള കേക്ക്. എന്നാൽ അപ്രതീക്ഷിതമായാണ് പാതിയെത്തും മുമ്പ് കേക്ക് തകിടം മറിഞ്ഞ് വീഴുന്നത്. വധൂവരന്മാർക്കൊപ്പം അതിഥികളും അന്ധാളിച്ചു നിൽക്കുന്ന...
Read moreകപ്പ്‌കേക്ക് ചോദിച്ച് സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ച മലയാളി പെണ്‍കുട്ടിയെ അത്രവേഗമൊന്നും മറക്കാന്‍ ഇടയില്ല. അടുക്കളയില്‍ കയറി പലഹാരങ്ങള്‍ 'മോഷ്ടിച്ചു' തിന്നുന്ന ചെറിയ കുട്ടികളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍...
Read moreബിടൗൺ താരങ്ങളായ കത്രീന കൈഫ് - വിക്കി കൗശൽ വിവാഹ വാർത്തകളാൽ നിറയുകയാണ് സമൂഹ മാധ്യമങ്ങൾ. ഇരുവരുടെയും വിവാഹത്തിന് വരുന്ന അതിഥികളുടെയും വിവാഹ വസ്ത്രങ്ങളുടെയുമൊക്കെ വിശേഷങ്ങൾ പുറത്തുവരുന്നുണ്ട്....
Read moreഇന്ന് വിപണിയിൽ വിവിധ ചേരുവകൾ ചേർത്ത് തയ്യാർ ചെയ്ത ഡിറ്റോക്‌സ് ജ്യൂസുകള്‍ ലഭ്യമാണ്. ഡിറ്റോക്‌സ് ജ്യൂസുകള്‍ കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും അല്ലെന്നുമുള്ള വാദഗതികള്‍ ഉയരുന്നുണ്ട്. അവ ഹാനികരമാണോ എന്നതു...
Read more© 2021 Udaya Keralam - Developed by My Web World.