വിശപ്പ് അറിഞ്ഞനേ വിശക്കുന്നവന്റെ വേദന അറിയൂ എന്ന് പറയാറുണ്ട്. വിശക്കുന്നവന് അന്നമൂട്ടിയ അനേകം സംഭവങ്ങള്‍ നമ്മള്‍ ദിനം പ്രതി കേള്‍ക്കാറുണ്ട്. മനുഷ്യത്വത്തിന്റെ ഉദാത്തമായ മാതൃകയായാണ് അവരെ നമ്മള്‍...
Read moreഇക്കോണമിസ്റ്റും 2019-ലെ നോബേല്‍ പുരസ്‌കാര ജേതാവുമായ അഭിജിത് ബാനര്‍ജി നല്ലൊരു ഷെഫ് കൂടിയാണെന്ന് എത്രപേര്‍ക്കറിയാം. പാചകത്തില്‍ മുഴുകിയിരിക്കുന്ന അഭിജിത് ബാനര്‍ജിയുടെയും അദ്ദേഹം തയ്യാറാക്കിയ വിഭവങ്ങളുടെയും ചിത്രങ്ങളാണ് ഇപ്പോള്‍...
Read moreകോഴിക്കോട്: വില്‍പ്പനയ്‌ക്കെത്തുന്ന മുട്ടകളില്‍ സ്യൂഡോമോണസ് ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തുന്നത് അപൂര്‍വമായാണെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം. വേഗത്തില്‍ വില്‍പ്പന നടന്നുപോകുന്നതിനാല്‍ മുട്ടകള്‍ അധികം കാലപ്പഴക്കത്തില്‍ സൂക്ഷിക്കാറില്ല. കൂടുതല്‍ കാലം സൂക്ഷിക്കുന്ന മുട്ടകള്‍...
Read moreആരാധകരുമായി വിശേഷങ്ങൾ പങ്കിടുന്നതിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്തയാളാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ക്രിക്കറ്റ് മാത്രമല്ല പാചകവും ഭക്ഷണ വിശേഷങ്ങളുമൊക്കെ സച്ചിൻ പങ്കുവെക്കാറുണ്ട്. നേരത്തേ വടാപാവ് ഉണ്ടാക്കിയതിന്റെയും...
Read moreകോവിഡ് ഒന്നു ഒതുങ്ങിയതോടെ വീണ്ടും ഒത്തുചേരലുകൾക്കുള്ള അവസരങ്ങൾക്കായി കാത്തിരിക്കുകയാണ് പലരും. റെസ്റ്ററന്റുകളും മറ്റും ഭക്ഷണപ്രേമികളെ ആകർഷിക്കാൻ വ്യത്യസ്തകൾ പുലർത്തുന്നുമുണ്ട്. ട്രെയിൻ ബോഗിയിലും ഉപയോഗശൂന്യമായ വിമാനത്തിലുമൊക്കെ റെസ്റ്ററന്റ് ഒരുക്കിയ...
Read moreപഠിച്ച മേഖലയിൽ ജോലിതേടി പോയിരുന്നുവെങ്കിൽ വീണ ഇന്ന് ആരാകുമായിരുന്നുവെന്നറിയില്ല. എന്നാൽ അമ്മയിൽനിന്നു കിട്ടിയ പാചകഅറിവുകൾ സ്വാദേറും രുചിക്കൂട്ടുകളാക്കിയ വീണാ ജാൻ ഇന്ന് ലോകമറിയുന്ന യൂട്യൂബറാണ്. കൃത്രിമത്വമില്ലാത്ത അവതരണമാണ്...
Read moreചായപ്രേമികൾക്ക് ചായയുടെ ഇഷ്ടത്തിലും പ്രത്യേകതകളുണ്ട്. ചിലർക്ക് കടുപ്പവും മധുരവുമൊക്കെ കൂടുതലാണ് ഇഷ്ടമെങ്കിൽ ചിലർക്ക് ഇതെല്ലാം പേരിനുമതി. എന്നാൽ ചായയിൽ ചേർക്കുന്ന പൊടിയുടെയും പഞ്ചസാരയുടെയുമൊക്കെ ഗുണമേന്മയെക്കുറിച്ച് ചിന്തിക്കാറുണ്ടോ? ഇവയിൽ...
Read moreകൊച്ചിയിൽ ക്രിസ്മസ് കേക്ക് ഒരുക്കാൻ നടൻ മോഹൻലാലും. ട്രാവൻകൂർ കോർട്ടിൽ നടന്ന കേക്ക് മിക്സിങ്ങിലാണ് മോഹൻലാൽ ജീവനക്കാർക്കൊപ്പം പങ്കെടുത്തത്. ഉണങ്ങിയ പഴങ്ങൾക്കൊപ്പം വീര്യം കൂടിയ വീഞ്ഞും തേനുമെല്ലാം...
Read more");a.close()},docType:function(){return"iframe"==d.mode?"http://www.mathrubhumi.com/":"html5"==d.standard?"http://www.mathrubhumi.com/":'oose"==d.standard?" Transitional":"http://www.mathrubhumi.com/")+'//EN"http://www.mathrubhumi.com/"//www.w3.org/TR/html4/'+("loose"==d.standard?"loose":"strict")+'.dtd">'},getHead:function(){var a="http://www.mathrubhumi.com/",b="http://www.mathrubhumi.com/";d.extraHead&&d.extraHead.replace(/(+)/g,function(b){a+=b});c(document).find("link").filter(function(){var a= c(this).attr("rel");return"undefined"===c.type(a)==0&&"stylesheet"==a.toLowerCase()}).filter(function(){var a=c(this).attr("media");return"undefined"===c.type(a)"http://www.mathrubhumi.com/"http://www.mathrubhumi.com/"http://www.mathrubhumi.com/"==a"http://www.mathrubhumi.com/"http://www.mathrubhumi.com/"print"==a.toLowerCase()"http://www.mathrubhumi.com/"http://www.mathrubhumi.com/"all"==a.toLowerCase()}).each(function(){b+='
Read moreചിക്കനും കൂണ്‍ കഷ്ണങ്ങളും ചേര്‍ത്ത് തയ്യാറാക്കുന്ന രുചികരമായ ചിക്കന്‍ മഷ്‌റൂം സൂപ്പ് തയ്യാറാക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്. ഇടനേര വിഭവമായും അതിഥികള്‍ക്കുള്ള സ്‌പെഷ്യല്‍ വിഭവമായും...
Read more© 2021 Udaya Keralam - Developed by My Web World.