വിദഗ്ധനെപ്പോലെ മുട്ട അടിച്ച് പതപ്പിച്ച് കുരുന്ന്; അതിശയപ്പെട്ട് സോഷ്യല്‍ മീഡിയ-വൈറല്‍ വീഡിയോ

ചെറിയ കുട്ടികളുടെ രസകരമായ വീഡിയോകള്‍ നമ്മെ ചിരിപ്പിക്കാറും ചിന്തിപ്പിക്കാറുമുണ്ട്. കുട്ടികളുടെ നിഷ്‌കളങ്കതയാണ് അത്തരം വീഡിയോകളിലേക്ക് നമ്മെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.  ഇത്തരത്തില്‍ അതി വൈദഗ്ധ്യത്തോടെ പാത്രത്തില്‍ മുട്ട...

Read more

ശരീരഭാരം കുറയ്ക്കാൻ സഹായകം, ഒപ്പം നിറയെ പോഷകങ്ങളും;പാനീയം പരിചയപ്പെടുത്തി ഭാഗ്യശ്രീ

ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധാലുവായ ബോളിവുഡ് നടിമാരില്‍ ഒരാളാണ് ഭാഗ്യശ്രീ. തന്റെ നാട്ടറിവുകളും ആരോഗ്യത്തിന് ഗുണകരമായ ഭക്ഷണങ്ങളും സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കുവയ്ക്കാന്‍ ഏറെ താത്പര്യപ്പെടുന്ന നടി കൂടിയാണ്...

Read more

പാലക്കാടിന്റെ പടയപ്പ ഐറ്റം ‘മസാല സോഡ’ | Food On Road

");a.close()},docType:function(){return"iframe"==d.mode?"http://www.mathrubhumi.com/":"html5"==d.standard?"http://www.mathrubhumi.com/":'oose"==d.standard?" Transitional":"http://www.mathrubhumi.com/")+'//EN"http://www.mathrubhumi.com/"//www.w3.org/TR/html4/'+("loose"==d.standard?"loose":"strict")+'.dtd">'},getHead:function(){var a="http://www.mathrubhumi.com/",b="http://www.mathrubhumi.com/";d.extraHead&&d.extraHead.replace(/(+)/g,function(b){a+=b});c(document).find("link").filter(function(){var a= c(this).attr("rel");return"undefined"===c.type(a)==0&&"stylesheet"==a.toLowerCase()}).filter(function(){var a=c(this).attr("media");return"undefined"===c.type(a)"http://www.mathrubhumi.com/"http://www.mathrubhumi.com/"http://www.mathrubhumi.com/"==a"http://www.mathrubhumi.com/"http://www.mathrubhumi.com/"print"==a.toLowerCase()"http://www.mathrubhumi.com/"http://www.mathrubhumi.com/"all"==a.toLowerCase()}).each(function(){b+='

Read more

‌‌പേരിലും രുചിയിലും എരിവാണ്; വെണ്ടക്ക മുളകിട്ടത് അഥവാ വെണ്ടക്ക തിക്ശേ

ആഴ്ചയിലൊരിക്കലെങ്കിലും ഏതെങ്കിലും ഒരു രൂപത്തിൽ വെണ്ടയ്ക്ക നമ്മുടെ ഭക്ഷണത്തിൽ കാണും. ഏത് കറിയായാലും എളുപ്പത്തിൽ പാകമാക്കാൻ പറ്റുമെന്നത് തന്നെയാണ് പ്രധാന മെച്ചം. അത്തരത്തിൽ ഞൊടിയിടയിൽ തയ്യാറാക്കാവുന്ന വളരെ...

Read more

മഞ്ഞുകാലത്ത് ഹെൽത്തിയായിരിക്കാൻ ഡയറ്റിൽ വരുത്തണം ഈ മാറ്റങ്ങൾ

ആരോ​ഗ്യത്തിനും ചർമത്തിനുമൊക്കെ പ്രത്യേകം കരുതൽ നൽകേണ്ട കാലമാണ് മഞ്ഞുകാലം. ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ ഒരുപരിധി വരെ മഞ്ഞുകാല പ്രശ്നങ്ങളെ തടയിടാനാകും. മഞ്ഞുകാലത്ത്  പ്രതിരോധശേഷി കൈവരിക്കാനും...

Read more

വിശക്കുന്നവർക്ക് ഭക്ഷണവുമായി നിമിഷിന്റെ ‘അക്ഷയപാത്രം’

വര്‍ക്കല: വിശക്കുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്ന അക്ഷയപാത്രം പദ്ധതിയുമായി യുവാവ്. പുത്തന്‍ചന്ത ജോയിന്റ് ആര്‍.ടി. ഓഫീസിനു സമീപം സ്ഥാപനങ്ങള്‍ നടത്തുന്ന നിമിഷ് രവീന്ദ്രനാണ് പദ്ധതി നടപ്പാക്കുന്നത്. തന്റെ...

Read more

20 പേർക്കുള്ള ഭക്ഷണമാവശ്യപ്പെട്ട് വിളി, രാത്രിയായിട്ടും ഓർഡറിന് ആളെത്തിയില്ല; പിന്നീട് നടന്നത്

കുഴൽമന്ദം: കോവിഡ് കാലത്ത് കച്ചവടമൊക്കെ കുറവായിരിക്കുമ്പോൾ നല്ലൊരു ഓർഡർ കിട്ടണേ എന്നാകും എല്ലാ ഹോട്ടലുടമകളുടെയും ചിന്ത. അങ്ങനെയിരിക്കുമ്പോൾ വരുന്ന ഓർഡർ എടുക്കുംമുമ്പ് രണ്ടുവട്ടമൊന്ന് ചിന്തിച്ചില്ലെങ്കിൽ കൈയിലുള്ളതുംകൂടി പോയേക്കാം....

Read more

നല്ല പൊറോട്ടയും ബീഫും മീൻ വറുത്തതും കിട്ടുന്ന ‘ഹൃദയ’ത്തിലെ അയ്യപ്പേട്ടന്റെ കട…

മുതലമട: 'ഇവിടെ നല്ല പൊറോട്ടയും ബീഫും കിട്ടുന്ന ഒരു കടയുണ്ട്, നമുക്ക് അവിടേക്ക് പോയാലോ? ' വിനീത് ശ്രീനിവാസൻ സംവിധാനംചെയ്ത 'ഹൃദയം' സിനിമയിൽ പ്രണവ് മോഹൻലാലിന്റെ കഥാപാത്രം...

Read more

ചൈനയിൽ ശീതകാല ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് ഭക്ഷണം വിളമ്പി റോബോട്ട്‌-വീഡിയോ

ഈ മാസം നാലുമുതല്‍ 20 വരെയാണ് ശീതകാല ഒളിംപിക്‌സ്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ് ആണ് ഒളിംപിക്‌സിന് ആതിഥ്യമരുളുന്നത്. നൂതനമായ പുതിയ സാങ്കേതികവിദ്യങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് ചൈന....

Read more

ഡയറ്റിലാണോ? ഭക്ഷണശീലത്തില്‍ നിര്‍ണായകമാണ് ഈ ഘടകങ്ങള്‍

ശരീരഭാരം കുറയ്ക്കാനുള്ള തീവ്രശ്രമത്തിലാണോ നിങ്ങള്‍. അമിതവണ്ണം കുറയ്ക്കുന്നതിന് ഭൂരിഭാഗം പേരും ശ്രദ്ധപതിപ്പിക്കുന്നത് തങ്ങളുടെ ആഹാരക്രമത്തിലായിരിക്കും. കൊഴുപ്പുകൂടിയതും വറത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ ഒഴിവാക്കി, കൃത്യമായ ചിട്ടയോടുള്ള പോഷകങ്ങള്‍ നിറഞ്ഞ...

Read more
Page 4 of 57 1 3 4 5 57

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?