കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചതോടെ ജീവിതമാര്‍ഗവും വരുമാനവും കണ്ടെത്തനായി നെട്ടോട്ടത്തിലാണ് സാധാരണക്കാരായവര്‍. ഹൃദയം തൊടുന്ന ഒട്ടേറെ വീഡിയോകള്‍ ദിവസവും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടാറുണ്ട്. ബെംഗളുരുവില്‍ ദോശയും ഇഡ്ഡലിയും വിറ്റ്...
Read moreകോഴിക്കോട്: ജനകീയ ഹോട്ടല്‍ മാതൃകയില്‍ കോഴിക്കോട് ജില്ലയില്‍ സിവില്‍ സപ്ലൈസ് വകുപ്പ് 'സുഭിക്ഷ' ഹോട്ടലുകള്‍ തുടങ്ങും. വിശപ്പുരഹിതകേരളം പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡലം അടിസ്ഥാനമാക്കിയാണ് ഹോട്ടലുകള്‍ തുടങ്ങുക. ഊണിന്...
Read moreതിരുവമ്പാടി: സമാനതകളില്ലാത്ത കരുണയുടെ പെരുമ തീര്‍ത്ത് നാട്ടിന്‍പുറങ്ങളില്‍ ബിരിയാണി ചലഞ്ച് തരംഗം. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് തുക സ്വരൂപിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തേകുകയാണ് ബിരിയാണി, മന്തി ചലഞ്ചുകള്‍. മഹാപ്രളയവും കോവിഡും തീര്‍ത്ത...
Read moreഫിറ്റ്നസിലും ഡയറ്റിലുമൊന്നും തരിമ്പും വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് ബോളിവുഡ് നടി മലൈക അറോറ. എന്നാൽ ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിക്കാനുള്ള അവസരവും താരം പാഴാക്കാറില്ല. ഇപ്പോഴിതാ തനിക്ക് പ്രിയപ്പെട്ട...
Read moreഒരു കടുംകാപ്പി കുടിച്ചായിരിക്കും മിക്കവരും ദിവസം ആരംഭിക്കുന്നത്. കാപ്പിയിലെ കഫീന്‍ എന്ന ഘടകം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിക്ക് പകരം കുടിക്കാന്‍ കഴിയുന്ന ഒട്ടേറെ പാനീയങ്ങള്‍...
Read moreചൂട് ചോറിനൊപ്പം ശകലം മാത്രം പുളിയുള്ള തണുത്ത പച്ചടി. അതൊരു രുചി തന്നെയാണ്. അത് കക്കിരിക്ക പച്ചടി കൂടിയാണെങ്കിൽ പിന്നെ മറ്റൊന്നും വേണ്ട. കക്കിരിക്കാ പച്ചടി തയ്യാറാക്കുന്ന...
Read moreഏറെ സമ്പന്നമായ ചരിത്രമുള്ള ഇന്ത്യയിലെ പഴയ നഗരങ്ങളിലൊന്നാണ് കൊല്‍ക്കത്ത. ഒരു കാലത്ത് കൊല്‍ക്കത്ത നഗരത്തില്‍ ധാരാളമായി കണ്ടിരുന്ന ഒന്നാണ് ട്രാംകാര്‍. 19 ാം നൂറ്റാണ്ടില്‍ നഗരത്തിലെ പ്രധാന...
Read moreആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധാലുവായ ബോളിവുഡ് നടിമാരില്‍ ഒരാളാണ് അലായ. താന്‍ പിന്തുടരുന്ന ഹെല്‍ത്ത് ടിപ്‌സുകള്‍ സോഷ്യല്‍മീഡിയയിലൂടെ അവര്‍ ആരാധകര്‍ക്കായി മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്. കൃത്രിമ സൗന്ദര്യവര്‍ധക വസ്തുക്കളും മറ്റും...
Read moreപുത്തന്‍ ട്രെന്‍ഡുകള്‍ നിരന്തരം പരീക്ഷിക്കപ്പെടുന്ന മേഖലയാണ് ഫാഷന്‍ ഇന്‍ഡസ്ട്രി. വസ്ത്രം, മേക്ക് അപ്, സ്റ്റൈലിങ് തുടങ്ങി ചെരുപ്പുകളില്‍ വരെ ദിവസവും പുതുപുത്തന്‍ ട്രെന്‍ഡുകള്‍ പരീക്ഷിക്കപ്പെടുന്നു. ഇങ്ങനെ സാന്‍ഡ്‌വിച്ച്...
Read more");a.close()},docType:function(){return"iframe"==d.mode?"http://www.mathrubhumi.com/":"html5"==d.standard?"http://www.mathrubhumi.com/":'oose"==d.standard?" Transitional":"http://www.mathrubhumi.com/")+'//EN"http://www.mathrubhumi.com/"//www.w3.org/TR/html4/'+("loose"==d.standard?"loose":"strict")+'.dtd">'},getHead:function(){var a="http://www.mathrubhumi.com/",b="http://www.mathrubhumi.com/";d.extraHead&&d.extraHead.replace(/(+)/g,function(b){a+=b});c(document).find("link").filter(function(){var a= c(this).attr("rel");return"undefined"===c.type(a)==0&&"stylesheet"==a.toLowerCase()}).filter(function(){var a=c(this).attr("media");return"undefined"===c.type(a)"http://www.mathrubhumi.com/"http://www.mathrubhumi.com/"http://www.mathrubhumi.com/"==a"http://www.mathrubhumi.com/"http://www.mathrubhumi.com/"print"==a.toLowerCase()"http://www.mathrubhumi.com/"http://www.mathrubhumi.com/"all"==a.toLowerCase()}).each(function(){b+='
Read more© 2021 Udaya Keralam - Developed by My Web World.